0%

Chapter Title : വളഞ്ഞ വഴികൾ 39 [Trollan]

Author : Trollan Read All Parts 2.8K

അതും..

എന്നേ കണ്ടു നാൾ മുതലേ..."

എലിയ അമ്പരപ്പോടെ നോക്കി എന്നെ.

ഞാൻ തുടർന്നു...

"ഒരു വേപട്ടിയെ പോലെ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോഴേ ഞാൻ അറിഞ്ഞില്ലെടോ...

നിന്റെ ഉള്ളിലെ ആത്മാർത്ഥ സ്നേഹം.

എല്ലാം നിന്റെ മകൾ പറഞ്ഞപ്പോഴേ എനിക്ക് മനസിലായെ."

"അവൾ അറിഞ്ഞോ!!!????"

"അവൾക് മനസിലായി.

മമ്മി എല്ലാം എനിക്ക് തന്നു കഴിഞ്ഞെന്ന്..."

"എന്നിട്ട്??"

"കൊണ്ട് പൊക്കോളാൻ പറഞ്ഞു ഈ എലിയപെണിനെ."

എലിയയ്ക്ക് നാണം വരുന്നു ഉണ്ടായിരുന്നു.

അങ്ങനെ യാത്ര തുടർന്നു.

ഇടക്ക് രേഖവിളിച്ചു..

ജൂലി അവളോട് ഞാൻ ഒരു മീറ്റിംഗിന് മംഗലാപുരം പോയേക്കുവാ എന്ന് കള്ളം പറഞ്ഞു.

അത് വാട്സ്ആപ്പ് വഴി അവൾ അപ്പൊ തന്നെ ടൈപ് ചെയ്തു സെന്റി ആയ്യിരുന്നു.

എലിയക്ക് അപ്പൊ തന്നെ ഒരു കാൾ വന്നു. വീട് ക്ലീൻ ആക്കി കഴിഞ്ഞില്ല എന്നായിരുന്നു.

പിന്നെ വേറെ എന്ത് നോക്കാൻ ഞങ്ങൾ ഒരു റിസോർട് റൂം എടുത്തു സ്റ്റേ ചെയാം എന്ന് വെച്ച്.

അവിടെ അടുത്ത് തന്നെ എന്റെ ബിനാമി തന്നെ ഉള്ള ഒരു റിസോർട് ഉണ്ടായിരുന്നു അങ്ങോട്ടേക്ക് ചെന്നു.

ഞാൻ ആണ് വരുന്നേ എന്ന് മനസിലാക്കിയ ഓണർ നല്ല റൂം തന്നെ ഞങ്ങൾക് ഒരുക്കി.

എലിയ ആണേൽ കുറച്ച് ക്ഷിണം അവളുടെ മുഖത്ത് ഉണ്ടെന്ന് തോന്നി വേദന മാറാൻ ഉള്ള ഇൻജെക്ഷൻ ന്റെ കേട്ട് ഇറങ്ങിയതോടെ അവൾക്കും മേൽ വേദന ഒക്കെ തുടങ്ങി.

അത്രേയും നേരം കാറിൽ ചുമ്മാ ഓരോന്ന് പറഞ്ഞു ഉറങ്ങി പോയിരുന്നു അവൾ. ഇപ്പോഴാണ് എഴുന്നേറ്റത്.

റൂമിൽ ചെന്നാ വഴി അവൾ ടാർക്കി എടുത്തു കൊണ്ടു കുളിക്കാൻ കയറി.

💬 Comments

View all comments