0%

Chapter Title : വളഞ്ഞ വഴികൾ 4 [Trollan]

Author : Trollan Read All Parts 9.8K

പണ്ട് എന്നെ കൂട്ടി രെജിസ്റ്റർ ഓഫീസിൽ പോയി കെട്ടിയാൽ മതി എന്ന് പറഞ്ഞു നടന്ന ആൾ ആണ്.

പിന്നെ പടുത്തം അത് ഞാൻ നിർത്തിയപ്പോൾ അപ്പൊ നിർത്തി കൂടെ പോരാൻ നോക്കിയവൾ ആണ്.

എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു. ലിവിങ് ടുഗെതർ ആണ് അവൾക് ഇഷ്ടം അല്ലെ ഇപ്പൊ തന്നെ എന്തിനു വിവാഹം കുറച്ച് നാൾ അടിച്ചു പൊളിച്ചു നടന്നിട്ട് മതി എന്നുള്ള തോന്നൽ ആകും.

അങ്ങനെ ഉച്ച ആയപ്പോൾ നമുക്ക് എല്ലവർകും സിനിമക് പോയാലോ എന്ന് രേഖ പറഞ്ഞു.

ഏട്ടത്തി ഞാൻ ഇല്ലാ എന്ന് പറഞ്ഞെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസിൽ ആയതോടെ പോരാൻ സമ്മതിച്ചു.

ഞാൻ മാപ്പിളയുടെ വീട്ടിൽ ചെന്ന് പുള്ളിയോട് ചോദിച്ചു മുറ്റത്തെ ഇന്നോവ കാർ എടുത്തു. പുള്ളിക് മൂന്ന് വണ്ടി ഉണ്ട്. പിന്നെ ഞങ്ങൾ എന്ത് ചോദിച്ചാലും തരും. ഞാൻ കാർ എടുത്തു കൊണ്ട് വന്നു. പിന്നെ അവരെയും കയറ്റി കൊണ്ട് ടൗണിൽ ഒക്കെ പോയി.

രണ്ട് വർഷം അപ്പുറം നിലച്ചു പോയതാണ് ഞങ്ങളുടെ ഇങ്ങനെ കറക്കവും സിനിമ കാണലും എല്ലാം അന്ന് ഞാനും ചേട്ടനും ഏട്ടത്തിയും രേഖയും അനിയനും ചേട്ടന്റെ വണ്ടിയിൽ ഇങ്ങനെ ബീച്ചിലും സിനിമക്ക് ഒക്കെ പോകും ആയിരുന്നു അതൊക്കെ ഇപ്പൊ ഓർമ്മ ആയി.

അന്നൊക്കെ ഏട്ടത്തിക് ആണ് ഫുൾ പവർ ഞങ്ങൾക് എനർജി തരുന്നത് അടിച്ചു പൊളിച്ചു ഞങ്ങൾ ആഘോഷിക്കും വണ്ടിയിൽ ഇരുന്നു.

ഇപ്പൊ പുറകിൽ വണ്ടിയിൽ ഇരുന്നു വെറുതെ കാഴ്ചകൾ കാണുക മാത്രം ആണ് ഏട്ടത്തി ചെയ്യുന്നേ.

സിനിമക്ക് കയറി. രേഖ ആണേൽ അവൾ

💬 Comments

View all comments