Chapter Title : വളഞ്ഞ വഴികൾ 4 [Trollan]
എന്റെ മേലെ കുസൃതികൾ കാണികുമ്പോൾ ദീപ്തി സിനിമയിലേക്ക് നോക്കി വേറെ ഏതോ ചിന്തയിൽ മുഴുകി ഇരിക്കുവാ എന്ന് മനസിലായി. കോമഡി വരുമ്പോൾ എല്ലാവരും ചിരിക്കുന്നുണ്ടേലും ദീപ്തി എന്തോപോലെ അത് കണ്ടു കൊണ്ട് ഇരിക്കുന്നു. ചേട്ടന്റെ കൂടെ ആണേൽ ഇപ്പൊ ആണുങ്ങളെ കൾ തറ ആകും ആയിരുന്നു ഏട്ടത്തി വിസിലാടി ഒക്കെ.
അങ്ങനെ സിനിമ കഴിഞ്ഞു ഞങ്ങൾ തിരിച്ചു വരുന്ന വഴി ഒരു ലോറി ഏതോ ബൈക്കിൽ ഇടിച്ചു കിടക്കുന്നതും ആളുകൾ കൂട്ടം കൂടി അയാളെ കൊണ്ട് ഹോസ്പിറ്റൽ പോകുന്നതും ഞാൻ കണ്ടു. രേഖ യും ദീപ്തിയും വേറെ ഏതോ സംസാരത്തിൽ ആയിരുന്നു.
ഞാൻ അത് വിട്ട് ഇവരോട് സംസാരിച്ചു.
"ഏട്ടത്തി."
"എന്താ ഡാ."
"ഞാൻ ഏട്ടത്തിയുടെ കാന്നുകാലികളെ ഒക്കെ അറക്കാൻ കൊടുക്കുവാ നല്ല കാശ് കിട്ടും ഇപ്പൊ കൊടുത്താൽ. "
"പോടാ.
ഞാൻ ഒന്നും തരില്ല അവരെ വിൽക്കാൻ."
അപ്പൊ തന്നെ രേഖ.
"ചേച്ചിക്ക് എന്ത് പറ്റി.
ഈ ചാണത്തിൽ കൂടെ ഒക്കെ പെടച്ചു പെടച്ചു. ചീ... ചി.."
"പോടീ
എടാ അജു ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി.
രാവിലെ പറയണം എന്ന് വെച്ചതാ."
"ആം എന്താ?"
"നമ്മുടെ ഒരു പശുനെ ചെനാ പിടിപ്പിക്കാർ ആയി. നീ ആ ജയേച്ചിയുടെ അടുത്ത് പോയി ആ കാളയെ ഒരു ആഴ്ചതെക് തരുമോ എന്ന് ചോദിക്."
"നമുക്ക് ഡോക്ടരെ വിളിച്ചു കുത്തി വെച്ചാൽ പോരെ. വെറുതെ എന്തിനാ ആ കള ക് "
അപ്പൊ തന്നെ രേഖ.
"മിസ്റ്റർ അർജുൻ തനിക് പ്രകൃതി നിയമങ്ങൾ അറിയില്ലേ.
വെറുതെ
💬 Comments
View all comments