Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
എന്റെ അടുത്ത് വന്നു ഇരുന്നു.
ഒപ്പം കുട്ടികൾ എല്ലാം ഞങ്ങളുടെ അടുത്ത് കൂടി.
അതിൽ ഒരു കുരുപ്പ് ഏലിയായോടെ ചോദിച്ചു.
"ആന്റി.... ആന്റിയുടെ ചുണ്ട് എന്നാ മുറിഞ്ഞു ചോര വന്നപോലെ ഇരിക്കുന്നെ."
എലിയ ചിരിച്ചിട്ട് ആ കുരുപ്പിന്റെ മുക്കിൽ പിടിച്ചു എന്നെ നോക്കി കൊണ്ടു പറഞ്ഞു.
"ദേ ഈ ചേട്ടൻ കടിച്ചതാ."
കുട്ടികൾ എല്ലാം ഇളകി എന്തിനാ ആന്റിയെ കഴിച്ചേ എന്ന് പറഞ്ഞു ഭിഷണി ആയി.
എലിയ ആണേൽ പൊട്ടിച്ചിരിയും... ഞാൻ എന്ത് പറയാൻ.
"അതോ... അതോ...
ആന്റി എന്റെ ഫുഡ് കഴിച്ചു... അപ്പൊ ഇനിയും കഴിക്കാതെ ഇരിക്കാൻ ആന്റിയുടെ ചുണ്ടിൽ ഒരു കടി കൊടുത്തു."
എലിയയ്ക്ക് ചിരി നിർത്താൻ കഴിയുന്നില്ല.
അപ്പോഴേക്കും അവൾ ഓഡർ ചെയ്ത സാധനം എത്തി...
കുട്ടികൾ പറഞ്ഞാ എല്ലാം അവൾ മേടിച്ചു കൊടുത്
എന്ന് വേണമെങ്കിൽ പറയാം. എല്ലാവരും ബിരിയാണി കഴിച്ചു.. ഐസ്ക്രീം, അങ്ങനെ ഒരുപാട് സാധനങ്ങൾ...
പിന്നെ അവരോഡ് ഒക്കെ യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി...
ഇനിയും വരാട്ടോ എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
ഈവെനിംഗ് ആയപോഴേക്കും ഞങ്ങൾ വീട്ടിൽ വന്നു. എലിയ താക്കോൽ കൊണ്ടു റൂം തുറന്നു ഉള്ളിൽ കയറി.
ഞാനും ഒപ്പം ഉണ്ടായിരുന്നു.
ഉള്ളിൽ കയറി വഴി ഞാൻ എലിയയെ കെട്ടിപിടിച്ചു ഭിത്തിയിൽ ചേർത്ത് പിടിച്ചു ചോദിച്ചു.
"നീനക് മാത്രം എന്നാടി എജ് റിവേഴ്‌സ് ൽ ആണോ പോകുന്നെ.
അങ്ങ് കിലുന്ത് പെണ്ണിനെ പോലെ അല്ലോ.."
"അതേലോ... ഒരു ചെക്കനെ സ്വന്തം ആക്കിയപ്പോൾ ഞാൻ അങ്ങ് കുഞ്ഞി പെണ്ണ് ആയി പോയി.
എന്ത്യേ."
"ഇന്ന് നൈറ്റ് ഞാൻ
💬 Comments
View all comments