0%

Chapter Title : വളഞ്ഞ വഴികൾ 40 [Trollan]

Author : Trollan Read All Parts 2.6K

കാണിച്ചു താരടി... ഈ എലിയ കുട്ടി ടെ കരച്ചിൽ ആയിരിക്കും ഈ മലകളിൽ യ്ക്കോ ആയി കേൾക്കാൻ പോകുന്നെ."

"ഓഹോ... എന്നാൽ... ഈ തൊടും അരുവികളിലും ഓടാൻ പോകുന്നത് പച്ചവെള്ളം അല്ല ആയിരിക്കും അജുന്റെ കറന്നെടുത്ത പാൽ ആയിരിക്കും."

എന്ന് പറഞ്ഞു അവൾ ചിരിച്ചു എന്നെ മുറുകെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

ആയെ ഇത് എന്താ എലിയ കരയുന്നെ...

അവൾ മുറുകെ പിടിച്ചു നന്നായി കരയുക ആയിരുന്നു.

അവളെ ഞാൻ അവിടെ ഇരുന്ന ചെയ്യാറിൽ ഇരുത്തിയ ശേഷം അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു എന്താണ് എന്ന് ചോദിച്ചു ഞാൻ...

"അവൾ എന്നെ വട്ടം കെട്ടിപിടിച്ചു ചെയ്യറിൽ നിന്ന് എഴുന്നേറ്റ്.

"അജു ഞാൻ ഒരിക്കലും സോപ്നം പോലും കാണാൻ യോഗ്യത ഇല്ലാത്ത മുഹൂർത്തം ആണ് ഈ കഴിഞ്ഞു പോകുന്നത്.

നിന്നെ സ്വന്തം ആകും എന്നോ... നിന്റെ കൂടെ ഇങ്ങനെ തമാശ പറഞ്ഞു പൊട്ടി ചിരിക്കുമോ... ഇങ്ങനെ ഈ വീട്ടിൽ ഇഷ്ടം ഉള്ള ഒരു ആൾ ആയി ഒരു ദിവസം പോലും കഴിയുമോ എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ലെടാ."

"അതാണോ....

ഈ കരച്ചിൽ...

ഞാൻ എന്തായാലും ഇവിടെ നിന്റെ കൂടെ അടിച്ചു പൊളിച്ചു നടന്ന ശേഷം ആണ് നമ്മൾ തിരിച്ചു പോകുന്നെ.

കാരണം എന്നെ ഇത്രയ്ക്കും ഇഷ്ടം ഉള്ള ആളുടെ കൂടെ സമയം ചെലവഴിക്കുന്നത് എനിക്ക് അതിൽ കൂടുതൽ സന്തോഷം കിട്ടാൻ ഇല്ലാ."

"അതെ ഇന്ന് എന്നാ പരുപാടി അജു."

"എന്ത് പരുപാടി...

നിന്റെ കൂടെ ഉള്ള ഫസ്റ്റ് നൈറ്റ്‌."

എലിയ അശ്ചര്യത്തോടെ.

"വീണ്ടും."

"നിന്റെ ഇന്ന്

💬 Comments

View all comments