Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
കയ്യിൽ ഫോൺ തന്നിട്ട് എന്നെ കെട്ടിപിടിച്ചു കിടന്നു.
"ഹലോ... ഏട്ടാ.."
"എന്നാ ഉണ്ടടോ അവിടെ വിശേഷം ഒക്കെ."
"എന്ത് വിശേഷംഏട്ടാ...
ആ വിശേഷം ഉണ്ട്.
ഗായത്രി ചേച്ചി ടെ കുഞ്ഞു ചേച്ചിയെ ചവിട്ടി എന്ന് പറഞ്ഞു..."
"ആഹാ."
"പിന്നെ ഈ ജൂലി എന്നെ ഒരിടത്തേക്കും വീടില്ല ഏട്ടാ..
കോളേജ് കഴിഞ്ഞു അപ്പൊ തന്നെ വന്നു എന്നെ പിക്ക് ചെയ്തു ഹോസ്പിറ്റൽ കൊണ്ടു പോകും...
പിന്നെ എല്ലാവരും കൂടെ വീട്ടിലേക്..
പുറത്ത് ഒന്ന് ചുറ്റി കറങ്ങാം എന്ന് വെച്ചേ ഈ പെണ്ണ് സമ്മതിക്കില്ലന്നെ ഇപ്പൊ."
ജൂലി അവളെ പ്രോട്ക്ട് ചെയുക ആണെന്ന് എനിക്ക് മനസിലായി.
"അവൾ എന്ത്യേ?"
"അവൾ ഇപ്പൊ കുളിക്കാൻ കയറിയേക്കുവാ... ആകെ മടുത്തു ആണ് വരുന്നേ തന്നെ...
ഒരു കുളി കഴിഞ്ഞാൽ അവൾ ഉഷാർ ആയി.
ദീപ്തി ചേച്ചി ആണേൽ കിച്ചണിൽ ഫുഡ് ഉണ്ടാക്കി കൊണ്ടു ഇരിക്കുന്നു.
ഒപ്പം മരിയ ക്ക് ക്ലാസ്സ് എടുക്കുന്നു എങ്ങനെ ഫുഡ് ഉണ്ടാകാം എന്നൊക്കെ."
"നിനക്ക് വല്ലതും ഉണ്ടാകാൻ അറിയോ... പോയി വല്ലതും പടിക്കടി."
"ഓ ചേച്ചിമാർ ഒക്കെ ഉള്ളപ്പോൾ ഞാൻ എന്തിനു പഠിക്കണം.
ഞാനും ജൂലിയും പ്രെഗ്നന്റ് ആണ് അപ്പൊ റാണിന്മാരുടെ പദവി ഞങ്ങൾക് തന്നെ പറ്റു."
ഗായത്രി അവിടെ കിടന്നു ചിരിക്കുന്നുണ്ടായിരുന്നു.
അവൾക് ഫോൺ കൊടുത്തപ്പോൾ..
"ഡാ നിന്റെ രണ്ട് റാണിന്മാരെ ദീപ്‌തി മുറ്റം അടിപ്പിക്കാൻ പഠിപ്പിക്കുവായിരുന്നു... എന്നാലേ ഫ്രീക് ആയി പെറ്റു ഇടാൻ പറ്റു."
"ഡീ... നീ കുറച്ച് റസ്റ്റ് ഒക്കെ എടുക്ക്... ജൂലി വിളിച്ചു പറഞ്ഞായിരുന്നു... നിനക്ക് കുറച്ച് ഓട്ടം കൂടുതൽ ആണെന്ന് വയറും
💬 Comments
View all comments