Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
കാണിച്ചു കൊണ്ട്."
"അതേല്ലോ... അർജുൻ ന്റെ കുഞ്ഞിനേയും ചുമ്മാന്ന് നടക്കുവാ എന്ന് നാല് ആൾ കാണട്ടെ.
വയറ്റിൽ ഒരു കുഞ്ഞു ഉണ്ടെന്ന്."
"നീ ആ ദീപ്‌തി ടെ കൂടെ കൂടി കുറച്ചു വാശി കൂടിട്ട് ഉണ്ട്..
ഒന്ന് പെറ്റു വാ...
ശെരി ആക്കി തരാം.
കൊച്ചു എന്ത്യേ?"
"അവൻ ഹാളിൽ ഇരുന്നു കാർട്ടൂൺ കാണുന്നുണ്ട്.
എന്റെ കയ്യിൽ ആണേൽ കുഞ്ഞിനേയും തന്നിട്ടാ ദീപ്‌തി പോയേകുന്നെ."
"എന്നാ ശെരി...
നീ ജൂലി വന്നു കഴിയുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ പറയണം."
"ഇന്ന് വേണ്ടാ ഏട്ടാ. നാളെ ഹോസ്പിറ്റൽ ചെന്നിട്ട് അവൾ വിളിച്ചോളും. ആൾ കുറച്ചു ദേഷ്യത്തിൽ ആണ് വന്നേക്കുന്നെ."
അവൾ രേഖയുടെ അടുത്ത് നിന്ന് മാറി വന്നു എന്ന് എനിക്ക് മനസിലായി.
"രേഖയെ ഇന്ന് ജൂലി നല്ലണം വഴക്ക് പറഞ്ഞു. എന്തിനു ആണെന്ന് അറിയില്ല ഏട്ടാ. പക്ഷേ ഇപ്പൊ കുഴപ്പമില്ല.
അവൾ നാളെ ഏട്ടനെ വിളിച്ചു കോളും."
"നീ ആ ഫോൺ അങ്ങ് കൊടുക്കടി പെണെ."
അവൾ ഫോൺ ടോയ്‌ലെറ്റിൽ കൊണ്ട് പോയി കൊടുത്തു എന്ന് മനസിലായി.
"എന്താടി.."
"ഒന്നുല്ല ഇച്ഛയാ..."
"നീ രേഖയോട് ദേഷ്യം കാണിച്ചു എന്ന് കേട്ടു."
"അത് അവൾ എന്നോട് പറയാതെ കൂട്ടുകാരികളുടെ കൂടെ പുറത്ത് പോയി...
അത് ചോദിച്ചു എന്നാളു."
"ഉം...
കുറച്ച് കെയർ എടുത്തോ. കാരണം നമ്മൾ ആരാണെന്ന് അവര്ക് മനസിലായി കഴിഞ്ഞു.
നാളെ കഴിഞ്ഞു എനിക്ക് പാട്ട വിവരങ്ങൾ തരും. നമുക്ക് ഹോസ്പിറ്റൽ വെച്ച് കാണാം."
"അപ്പൊ നാളെ കഴിഞ്ഞു നിങ്ങൾ തിരിച്ചു വരുവാണോ."
"അല്ലാതെ... നിന്റെ മാമിയെ ഞാൻ
💬 Comments
View all comments