0%

Chapter Title : വളഞ്ഞ വഴികൾ 40 [Trollan]

Author : Trollan Read All Parts 2.6K

പണിയ."

ജനലിൽ കൂടെ നോക്കിയപ്പോൾ മഴയും പെയ്യുന്നുണ്ട്..

അവൾ ജനൽ ഒക്കെ അടച്ചു പിന്നെ മുടി ഒക്കെ അഴിച് ഇട്ട ശേഷം ഉള്ളിൽ ഇട്ടതെല്ലാം അഴിച്ചു എടുത്ത ശേഷം ഒൺലി നൈറ്റി മാത്രം ആയി ബെഡിൽ ഒരു ലുങ്കി ഉടുത്തു കൊണ്ടു ഇരുന്ന എന്റെ കൂടെ എന്റെ മുകളിൽ കയറി കെട്ടിപിടിച്ചു കിടന്നു..

ഒപ്പം ഒരു പുതപ്പും കൊണ്ടു മൂടി.

അപ്പോഴാണ് എന്റെ ശരീരം ഒന്ന് ചൂട് കയറിയത് തന്നെ.

"അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ചങ്കിൽ തല ചാച്ചു കിടന്നിട്ട് പറഞ്ഞു.

"അജുവേ...

ഇന്ന് ഞാൻ ഇങ്ങനെ കിടന്നു ഉറങ്ങാൻ പോകുവാ...

നാളെ പള്ളിയിൽ പോകാൻ ഉള്ളതല്ലേ.

ഇന്ന് ഞാൻ നിന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും."

"അതിന് എന്താ..

ഞാനും നിന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും... ഇല്ലേ തണുത്തു ഞാൻ ചത്തു പോകും."

"അങ്ങനെ ഞാൻ നിന്നെ ചവാൻ അനുവദിക്കില്ലടാ."

"എന്താടോ പ്ലാൻ?"

"എന്നാ പ്ലാൻ... ലൈഫ് പ്ലാൻ ആണോ...

അത് അങ്ങ് പ്ലാനിങ് ആയി പോയികൊണ്ടേ ഇരിക്കും."

"അജുവേ....

നീ നിന്റെ പെണ്ണുങ്ങളെ എല്ലാം കെട്ടണം... അത് ഇപ്പൊ എന്നെ ഈ പള്ളിയിലെ രജിസ്റ്റർ നമ്മുടെ കല്യാണം രജിസ്റ്റർ ആകുന്നപോലെ.. നിന്റെ ഓരോരുത്തരെയും ഏതെങ്കിലും അമ്പലത്തിൽ പോയി വിവാഹം കഴിച്ചു രേഖപെടുത്തണം.. രേഖയെ ഒഴിച്ച്.

അവളെ നീ നിയമപരമായി വിവാഹം കഴിച്ചേ പറ്റുള്ളൂ.

നാല് ആൾ അറിഞ്ഞു തന്നെ... ഉടനെ തന്നെ വേണം.

ഞാൻ എന്റെ മോളോട് പറഞ്ഞോളാം.

വേറെ ഒന്നും അല്ലെടാ... നീ ഉണ്ടാക്കിയ സ്വത്തു എല്ലാം അവൾക്കും കൂടി അവകാശം

💬 Comments

View all comments