Chapter Title : വളഞ്ഞ വഴികൾ 40 [Trollan]
ഉണ്ട്.."
"അത് എനിക്ക് അറിയാം.
എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ഇവളുമ്മാര്ക് പ്രശ്നം വരാതെ മൂന്നു തലമുറക്ക് ഉള്ളത് ഞാൻ ഇവളുമാരുടെ പേരുകളിൽ ഉണ്ടാക്കി ഇട്ടേകുന്നുണ്ട്."
"അപ്പൊ നീ എന്നാകളും മുന്നേ ചിന്തിക്കാർ അയ്യൊ!"
"എന്ത് ചെയ്യാൻ എലിയയുടെ ശിക്ഷിണം കൊണ്ടു ഇപ്പൊ ഞാൻ അങ്ങ് മൊത്തം മാറി പോയിന്നെ."
എലിയ ചിരിച്ചിട്ട്.
"നാളെ നേരെത്തെ എഴുന്നെല്കാൻ ഉള്ളതാ... ഉറങ്ങാം...
ബാക്കി ഒക്കെ ഇനി നീ മിന്നു കെട്ടി വീട്ടിലേക് വരുമ്പോൾ തരാം."
പിന്നെ കെട്ടിപിടിച്ചു ഞങ്ങൾ ഉറങ്ങി പോയി.
രാവിലെ എഴുന്നേക്കുന്നത് തന്നെ തണുത്തു വിറച്ചിട്ട് ആണ്... എലിയ അടുത്തില്ല ചുറ്റും നോക്കിയപ്പോൾ കുളിച്ചു സുന്ദരി ആയി മുടി ഒക്കെ തോർത്ത് കൊണ്ടു കെട്ടിവെച്ചു എനിക്ക് കട്ടൻ ചായയും ആയി വരുന്നു.
ഇവൾക്ക് ഈ തണുപ്പ് ഒന്നും ഏൽക്കുന്നില്ലേ എന്നൊരു ഡൗട് ആയി.
സൂര്യൻ അങ്ങ് ഉദിക്കുന്നെ ഉള്ളു.
"അജു എഴുന്നേക് പോയി കുളിച്ചിട്ട് വാ ചൂടൻ വെള്ളം അങ്ങ് വെച്ചിട്ട് ഉണ്ട്.
അവളുടെ കൈയിൽ നിന്ന് ചായ കുടിച്ചിട്ട് അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..
ചുരിദാർ ആയിരുന്നു വേഷം...
"അജു പ്ലീസ്... ടൈം ആകും."
പിന്നെ ഒന്നും നോക്കില്ല എഴുന്നേറ്റ് പോയി ഒറ്റ കുളി ആയിരുന്നു....
തണുത്തു വിറച്ചു പോയി...
പെട്ടന്ന് തന്നെ ഡ്രസ്സ് ഒക്കെ എടുത്തു ഇട്ട് കാറിൽ കയറി ഇരുന്നു.. Ac കുറച്ച് ഹിറ്റ് ആക്കി എടുത്തു..
എലിയ ചിരിച്ചു കൊണ്ടു വീടും പൂട്ടിയ ശേഷം കാറിൽ വന്നു ഇരുന്നു.
പിന്നെ അവൾ പറഞ്ഞാ വഴിയിൽ കൂടെ പോയി ആ പള്ളിയിൽ
💬 Comments
View all comments