0%

Chapter Title : വളഞ്ഞ വഴികൾ 41 [Trollan]

Author : Trollan Read All Parts 2.7K

വലിയ മല്ലാകും."

"ഞാൻ വെറുതെ ചോദിച്ചു എന്നാളും അപ്പോഴേക്കും ചെയ്യാൻ ഉള്ളപോലെ അല്ലോ പറയുന്നേ.

നീ തന്നാൽ ഞാൻ കയറ്റി ട്രൈ ചെയ്യും.."

അവൾ ചിരിച്ചിട്ട് എന്നെ വലിച്ചു അവളുടെ മെത്തേക്ക് ഇട്ട ശേഷം അവൾ പറഞ്ഞു.

"തരാട്ടോ... പക്ഷേ.

നിന്റെ പെണുങ്ങൾ വരട്ടെ... അവളുമാർക് കിട്ടി കഴിഞ്ഞ ശേഷം ട്രൈ ചെയ്യാൻ തരാം."

പിന്നെ അവൾ എഴുന്നേറ്റ് കുഞ്ഞിനെ നോക്കി.

അവൻ നല്ല ഉറക്കമാ.

അവനെ എടുത്തു എന്റെ കൂടെ കിടത്തിയ ശേഷം.

"ഡാ...

ഞാൻ പോയി ഒന്ന് കുളിച്ചിട്ട് വരാം.."

അവൾ ടാർക്കി എടുത്തു കൊണ്ട് കുളി മുറിയിൽ കയറി കുളി തുടങ്ങി...

ഏതാണ്ട് ഒരു മണിക്കൂർ കൂടുതൽ എടുത്തു അവൾ കുളിച്ചു ഇറങ്ങി വരാൻ.

വന്നിട്ട്.

പാന്റ്സും പിന്നെ ബ്രാ എടുത്തു ഇട്ട ശേഷം ഒരു ടി ഷർട്ടും ഇട്ട ശേഷം എന്റെ ഒപ്പം കുഞ്ഞിന്റെ കൂടെ കയറി കിടന്നു.

പിന്നെ ഞാനും പോയി കുളിച്ചു വന്നു സുഖം ആയി അവളുടെ കൂടെ കിടന്നു ഉറങ്ങി.

വൈകുന്നേരം ദീപ്‌തി തന്നെയാ എന്നെ വിളിച്ചു ഉണർത്തിയെ അപ്പോഴേക്കും അവൾ വേഷം ചുരിദാർ ആക്കി കഴിഞ്ഞിരുന്നു.

"എന്താടി...

അവളുമാർ വരാറ് അയ്യൊ...?"

"ജൂലി വിളിച്ചായിരുന്നു... എന്തെങ്കിലും വാങ്ങണോ എന്ന്... അവർ ഇറങ്ങി എന്നാ പറഞ്ഞെ."

ഞാൻ എഴുന്നേറ്റ് പോയി വീട്ടിലെ ടീവി ഓൺ ആക്കി യാ ശേഷം സോഭയിൽ ഇരുന്നു.

അവൾ എനിക്ക് ഒരു കോഫി ഉണ്ടാക്കി തന്നു എന്റെ കൂടെ ഇരുന്നു.

അതും എന്നോട് ചേർന്ന്.

"അതെ ദീപ്‌തി...

ഗായത്രിയുടെ ഡെലിവറി സമയം അടുക്കർ

💬 Comments

View all comments