0%

Chapter Title : വളഞ്ഞ വഴികൾ 41 [Trollan]

Author : Trollan Read All Parts 2.7K

അയിലെ...

ഇനി എന്താ പ്ലാൻ?"

"അവൾ ഹോസ്പിറ്റൽ ന്ന് ഇറങ്ങില്ല ഏട്ടാ...

എപ്പോഴും അക്കൗണ്ടാൻസി ആയിരിക്കും. വൈകുന്നേരം ആകുമ്പോഴേക്കും കണക് ഒക്കെ പക്കാ അയ്യോട്ട് ജൂലിയുടെ ടേബിൾ എത്തി ഇരിക്കും."

"നിന്റെ ഡ്യൂട്ടി എന്താകുമോ അവിടെ?"

"ഞാൻ ആണ് ഹോസ്പിറ്റൽ ഹൌസ് കീപ്പിങ്.

മരിയ ആണേൽ കേറിനിങ് ഡിപ്പാർട്മെന്റ് ആണ്..

പിന്നെ നിന്റെ പെണ്ണ് രേഖ ആണേൽ എല്ലാം നോക്കിക്കോളും....

ജൂലിടെ സിറ്റിൽ കയറി ഇരുന്നു ഒക്കെ ചുമ്മാ ഞങ്ങളെ വഴക്ക് പറയുന്നേ."

"ആഹാ...

ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലെല്ലോ അവളുടെ ആ സ്റ്റൈൽ."

"എന്നാലും നമുക്ക് ഒരു ഇത് ഇല്ലേ ഏട്ടാ.. ജൂലിയുടെ പൈസയിൽ കെട്ടിപ്പോകിയ ഹോസ്പിറ്റലിൽ നമ്മൾ ജോലി ചെയുന്നു എന്നുള്ള ബോധ്യം വേണ്ടേ."

അത് കേട്ട് ഞാൻ ചിരിച്ചിട്ട് ഞാൻ പറഞ്ഞു.

"ജൂലിടെ കാശ് മാത്രം അല്ല ട്ടോ നിനക്കും ഗായത്രി കും രേഖകും മരിയ കും പിന്നെ എലിസബത്തിനും അതിന്റെ ഓണർ അധികാരം ഉണ്ട്...

അതായത് ഹോസ്പിറ്റൽ തന്നെ ഞാൻ ആണ് പണിതത്...

രെജിസ്റ്റർ ചെയ്തേക്കുന്നത് നിങ്ങളുടെ പേരിലും.

പക്ഷേ ചെയർമാൻ ആയ്യി ഇരിക്കാൻ ഒന്നും നിങ്ങൾക് ആകില്ല പെണ്ണുങ്ങളെ...

അതിനെ കുറച്ച് തന്റെടികളെ തന്നെ ഇരുത്തണം."

ദീപ്തിക് എന്ത് പറയണം എന്ന് പോലും അകത്തെ നോക്കി ഇരുന്നു പോയി.

"പണ്ടത്തെ അർജുൻ അല്ലടോ ഇത്‌... എല്ലാം കിഴടക്കി കഴിഞ്ഞു വെറുതെ ദേ നിന്നെയും ഇങ്ങനെ ചേർത്ത് പിടിച്ചു ഇരിക്കുന്ന അർജുൻ."

"ഓ.. തള്ള് കുറച്ച് കൂടുന്നുണ്ട് നിനക്ക്... പത്തു പതിനെട്ടു പാർട്ണർ സ് കൂടി പണിതത് ആണെന്ന് ഉള്ള രേഖകൾ

💬 Comments

View all comments