Chapter Title : വളഞ്ഞ വഴികൾ 41 [Trollan]
ഉണ്ട്.. അതും ഒരു ട്രസ്റ്റ് ലെ ആളുകളും...
എന്നെ പറ്റിക്കണ്ടാട്ടോ അജു നീ..
ഞനെ നിന്റെ ചേട്ടന്റെ വരെ തള്ള് പൊളിച്ചു അടക്കി കൊടുത്തവളാ."
എനിക്ക് ചിരിയാ വന്നേ...
വന്നു വന്നു ഒരാൾക്കും വിശ്വസം ഇല്ലാതെ ആയ്യി... പിന്നെ ഗവണ്മെന്റ് എങ്ങനെ വിശോസിക്കും.
"എടാ ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തെ...
നാളെ പുലർച്ചെ നമുക്ക് ഇവിടത്തെ ക്ഷേത്രത്തിൽ പോകാം.. കുറച്ച് വഴിപാടുകൾ ഉണ്ട്."
"ചേട്ടന്റെ പിറന്നാൾ അല്ലെ."
എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു അത് കൈ കൊണ്ട് തുടച്.
"ആയെ അജു കരയുവാ?"
"യെ."
"പോയവർ പോയി...
ഉള്ള നമ്മൾ വേണം ജീവിച്ചു കാണിക്കാൻ.
ഞാൻ എന്റെ ശിവയെ കാണുന്നത് പോലെ ഇപ്പോഴും നിന്നെ കാണുന്നത്.. വേറെ എനിക്ക് ചോയിസ് ഇല്ലാലോ.
അർജുൻ പിന്നെ ശിവ കോളേജിൽ വന്നപ്പോൾ അറിഞ്ഞ രണ്ട് തെമ്മാടികളുടെ പേര്.
ഒരാൾപിജി യും മറ്റേ ആൾ ജോയിൻ ചെയ്തേ ഉള്ള്.
ഒരാൾ പാവം പഠിക്കാൻ മിടുക്കൻ... സംശയം ചോദിച്ചു അവസാനം പ്രണയം ആയി കഴിഞ്ഞു അങ്ങനെ നിന്റെ ചേട്ടനോട് അടുത്തപ്പോൾ അല്ലെ നീ ആ പ്രസ്ഥാനത്തിന്റെ അനിയൻ ആണെന്ന് അറിഞ്ഞേ.. തീപ്പൊരി ഐറ്റം.. എവിടെ അടി ഉണ്ടോ അവിടെ ഫസ്റ്റ് പാർട്ടിസിപെൻറെ അർജുൻ ആയിരിക്കും.
അവസാനം എന്നെ കെട്ടി വീട്ടിൽ കൊണ്ട് വന്നപ്പോൾ അല്ലെ അറിയുന്നേ...
അജുനെ തളക്കാൻ പറ്റിയ രേഖ പെണ്ണ് ഉള്ള കാര്യം.
എനിക്ക് അറിയാം ആയിരുന്നു നിനക്ക് അവളെ അത്രക്ക് ഇഷ്ടം ആണെന്ന് പക്ഷേ ചില ബോംഡുകൾ അതിനെ എതിർത്തു കൊണ്ടേ ഇരുന്നു.. ആങ്ങള
💬 Comments
View all comments