Chapter Title : വളഞ്ഞ വഴികൾ 41 [Trollan]
പെങ്ങൾ എന്നുള്ള കോണ്സെപ്റ്റ്.
പക്ഷേ എല്ലാം നഷ്ടം ആയ അവളെ ചേർത്ത് പിടിച്ചു നിന്റെ ഒരു നിൽപ് ഞാൻ അന്ന് കണ്ടു.
ആരു വന്നാലും ഇനി നീ തീരുമാനിക്കണം അവളെ കൊണ്ട് പോകാൻ എന്നുള്ള നിൽപ്."
ഞാൻ ഒരു ചെറു പുഞ്ചിരിയോടെ ടീവി നോക്കിട്ട് പറഞ്ഞു.
"അതെ.
എനിക്ക് അവൾ വയസ്സ് അറിച്ച പ്രായം തൊട്ടേ ഇഷ്ടം ആയിരുന്നു.
ഒറ്റക്ക് ആണോ എന്നുള്ള ഒരു പേടി വരുമ്പോൾ എന്റെ കൈയിൽ വട്ടം പിടിച്ചു എന്റെ കൂടെ നിക്കുന്ന അവളെ ഞാൻ തനിച് ആകാനോ.
അതിന് അജു മരിക്കണം."
ദീപ്‌തി പൊട്ടി ചിരിച്ചിട്ട്.
"അങ്ങനെ എന്റെ ഒരു സംശയം കൂടെ ഇല്ലാണ്ട് ആയി കഴിഞ്ഞു.
പ്രണയം എപ്പോഴാ തുടങ്ങി എന്നുള്ള ആ സംശയം."
"രേഖയോട് പറയരുത് കേട്ടോ. പറഞ്ഞാൽ ഞാൻ അന്നേ അവളുടെ മുന്നിൽ തോറ്റു എന്ന് പറഞ്ഞു പാട്ട് പാടി നടക്കും ആ പെണ്ണ്."
അപ്പോഴേക്കും വണ്ടി വരുന്ന ശബ്ദം കേട്ട്.
"അവർ എത്തി."
(തുടരും )
എല്ലാവർക്കും ഹാപ്പി ക്രിസ്മസ്.
ഹാപ്പി ന്യൂ ഇയർ.
കുറച്ചു താമസിച്ചു പോയി കാരണം ബിസി ആയിരുന്നു ഗയ്സ്.
എല്ലാവരും കമന്റ് ഇട്ട് മോട്ടിവേഷൻ തന്നാൽ നെക്സ്റ്റ് പാർട്ട് എഴുതാൻ ഉള്ള ഊർജം ആകും.
താങ്ക് യു.
💬 Comments
View all comments