Chapter Title : വളഞ്ഞ വഴികൾ 41 [Trollan]
രെജിസ്റ്റർ ചെയ്തേ പറ്റു.
ഇല്ലേ നിനക്ക് എന്തേലും പറ്റിയാൽ അവൾ ഒറ്റക്ക് ആയി പോകും. അവൾ ഉണ്ടേൽ നിന്റെ പെണ്ണുളും സുരക്ഷിതം ആയിരിക്കും ഫൈനഷ്യലി.
ഞാൻ ജൂലിയോടെ പറഞ്ഞിരുന്നു അവൾ പ്ലാൻ ചെയ്തോളും.
പിന്നെ ഗായത്രി, ജൂലി, മരിയ... ഇവരെ നീ എവിടേലും കൊണ്ട് പോയി രെജിസ്റ്റർ ചെയ്താൽ മതി."
"അപ്പൊ ദീപ്തി?"
"അവളെ നീ ഇപ്പൊ ഡിസ്റ്റർബ് ചെയ്യണ്ട.
അവൾ നിന്റെ തന്നെയാ.
ചേട്ടൻ അവളെ കല്യാണം കഴിഞ്ഞു രെജിസ്റ്റർ ചെയ്തില്ലേ.
ചേട്ടന്റെ മരണ ശേഷം അവൾ നിന്റെ കുടുംബത്തിന്റെ ഒരു ഭാഗം ആണ് അതായത് നിന്റെയും.
ആരും ചോദ്യം ഉയർത്തില്ല."
എലിയ പറയുന്നത് എല്ലാം ഞാൻ കേട്ട് വണ്ടി ഓടിച്ചു.
"നിന്നെ അനോഷിച്ചു ഒരു പാട തന്നെയാ എന്റെ വീട്ടിൽ കയറിയത്....
അങ്ങനെ വരണം എങ്കിൽ മുകളിൽ നിൽക്കുന്ന ആൾ നിസാരം എന്ന് ഊഹിക്കാൻ വയ്യ.
മുകളിൽ മൂന്നു പേര് ഉള്ള് എന്ന് അവൻ പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ പറ്റണില്ല.
ഈ പറഞ്ഞ ദീപക് പിന്നെ ക്രിസ്ടിന, ജോർജ്... ഇവരുടെ മുകളിൽ വേറെ ആരേലും ഉണ്ടാവില്ലേ."
"ജൂലി യും പാട്ടയും ഒരു അന്യോഷണം തന്നെ നടത്തി ആയിരുന്നു.
ക്രിസ്റ്റിന യെയും ജോർജ് ഉം ഒരു പച്ചിലാപമ്പ് ആണേൽ ഈ ദീപക് ഒരു അണലി ആണെന്ന് പറയാം...
അതുകൊണ്ട് തന്നെയാ ജൂലി ഇപ്പൊ രേഖയുടെ കൂടെ തന്നെ ഉള്ളതും.
അവളുടെ പരിക്ഷ ആണേൽ അടുത്ത ആഴ്ച ഓടെ തീർന്നു കോളേജ് പഠനം അവൾ നിർത്തും എന്നാ എന്നോട് പറഞ്ഞെ.
ജൂലിക്ക് അത്രേ നാൾ ഉറങ്ങാൻ പോലും
💬 Comments
View all comments