Chapter Title : വളഞ്ഞ വഴികൾ 41 [Trollan]
പറ്റണില്ല എന്നാ ഗായത്രി പറഞ്ഞെ അതാണ് ഞാനും തിരിച്ചെ നാട്ടിലേക്ക്."
എലിസബത് കാർ വീണ്ടോയിൽ കൂടെ ആലോചിച്ചു കൊണ്ട് കുറച്ചു നേരം കഴിഞ്ഞു പറഞ്ഞു.
"അണലി എന്നാ പാമ്പിനെ കാണാതെ ഇരിക്കുമ്പോൾ ആണ് അത് കൂടുതൽ അപകടകാരി ആകുന്നെ.
എന്നാൽ......
അതിനെ കണ്ടു കഴിഞ്ഞാൽ എളുപ്പം ആയ്യി കൊല്ലാനും സാധിക്കും.
പറഞ്ഞു വരുന്നത്...
സമയം ഒട്ടും പഴക്കണ്ട... എത്രയും പെട്ടന്ന് ദീപകിനെ തീർത്തു നീ സേഫ് സോൺ ആകണം....
പിന്നെ വരുന്നത് വരുന്നോടത്...."
എലിസബത് പറഞ്ഞു തീർന്നതും ഞാൻ ഫോൺ എടുത്തു പട്ടയോട് പറഞ്ഞു ദീപ്കിനെ ഇനി വെക്കേണ്ട തിർത്തേരെ എന്ന് പറഞ്ഞു ഫോൺ വെച്ച്.
കുറച്ച് നേരം കഴിഞ്ഞു പാട്ട എന്നെ വിളിച്ചു.
"അർജുൻ അവനെ തീർക്കം.. പക്ഷേ ഇങ്ങനെ എന്ന് കിട്ടണില്ല...
നമ്മൾ അവരെ നോട്ടം ഇട്ട് കഴിഞ്ഞു എന്ന് അവര്ക് മനസിലായപോലെ.."
ഞാൻ വണ്ടി സൈഡിൽ ഒതുക്കി..
"എങ്ങനെ?"
"ദീപക് അബുദാബി യിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു."
അത് കേട്ട് എന്റെ അടുത്ത് ഇരുന്ന എലിസബത് എന്റെ കൈയിൽ മുറുകെ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി.
ഞാൻ പട്ടയോട് സംസാരിച്ചു..
"ക്രിസ്റ്റിന യെ തട്ടിക്കൊണ്ടു വാ.
ഒരു കാരണം ഇല്ലാതെ ദീപക് ജോർജിന്റെ മോളെ കേട്ടില്ല.
എന്തെങ്കിലും ഉണ്ടാകണം."
ഫോൺ വെച്ച് എലിയയെ നോക്കി ഞാൻ.
"അതെ... ജൂലി പറഞ്ഞത് ശെരിയാ ഒളിഞ്ഞു ഇരിക്കുന്ന പോരാളികളെ പേടിക്കുക തന്നെ ചെയ്യണം."
ഞാൻ സ്റ്റീററിംഗ് ൽ തല ചാച്ചു വെച്ച് കിടന്നു.
എലിയ വിരൽ കടിച്ചു കൊണ്ട് പുറത്തേക് നോക്കി ആലോചിച്ചു കൊണ്ട് ഇരുന്നു.
പെട്ടന്ന്
💬 Comments
View all comments