Chapter Title : വളഞ്ഞ വഴികൾ 42 [Trollan]
വെച്ച് പുഞ്ചിരി മുഖത്തു വന്നു.എന്നിട്ട് ഒരു കിസ്സും തന്നു.
പിന്നെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി.
ഓഡിറ്റോറിയത്തിൽ എത്തി.. അവിടെ എല്ലാവരും വന്നു എന്ന് മനസിലായി എനിക്ക്..
ദീപ്‌തി ഒരു നിമിഷം അന്തളിച്ചു പോയപോലെ കാറിൽ ഇരുന്നു പറഞ്ഞു.
"അജു ആരൊക്കെ ആടാ കല്യാണം വിളിച്ചേക്കുന്നെ....
എന്തോരും പേരാ.."
"എന്നാ ദീപ്തി കുട്ടി... നിനക്ക് പേടി ആവുന്നു ഉണ്ടോ."
പുറകിൽ നിന്ന് എലിയയുടെ ചോദ്യം.
ഗായത്രി അപ്പൊ തന്നെ പറഞ്ഞു.
"അതിന് എന്റെ ദീപ്തി പെണ്ണ് പുറത്തെക്ക് ഒന്നും ഇറങ്ങില്ലലോ... വീട്... ഹോസ്പിറ്റൽ... അങ്ങനെ അങ്ങ് പോകുവല്ലേ.
ദേ ഈ വന്നേക്കുന്ന VIP കൾ എല്ലാം അർജുന്റെ കൂട്ടുകാർ ആണ്..
അതും ഇവനെയും ഇവന്റെ പെണ്ണിനേയും കാണാൻ."
"അപ്പൊ ഇതിന് മുന്നേ ഇവനെ അവർ കണ്ടിട്ട് ഇല്ലേ..
പിന്നെ എങ്ങനെ കൂട്ടുകാർ ആയി."
"അതോ അത് അങ്ങ് ആയ്യി."
"പോടീ അവിടന്ന്.. ജൂലി ടെ കൂട്ടുകാർ ആയിരിക്കും.. പിന്നെ ഹോസ്പിറ്റൽ കുറയെ പാർട്ണർസ് ഇല്ലേ അവരൊക്കെ ആകുംടി."
ഇതൊകെ കേട്ട് എനിക്ക് ചിരി വരുന്നു ഉണ്ടായിരുന്നു. പക്ഷേ അതോകെ ഉള്ളിൽ വെച്ച് ഞാൻ ഡോർ തുറന്നു ഇറങ്ങി.
അപ്പോഴേക്കും പാട്ടയും അടുത്തേക് വന്നു. ഓഡിറ്ററിയത്തിലേക്ക് കയറാൻ റെഡി ആയി.
അവർ എത്തുന്നേ ഉള്ളു എന്ന് എന്ന് ജൂലി വിളിച്ചു ഗായത്രി യോട് പറഞ്ഞു.
എന്തും നേരിടുന്ന ദീപ്‌തി ആൾക്കൂട്ടത്തെ കണ്ടപ്പോൾ പതുങ്ന്നത് കണ്ട എലിയ അവളുടെ ഇടുപ്പിൽ ഒരു പിച് കൊടുത്തിട്ട് പറഞ്ഞു.
"പെണ്ണ് തന്നെ ആണോടി നീ കുറച്ച് നെഗളിപ്പ് ഒക്കെ കാണിച്ചു നടക്കടി... നിന്റെ
💬 Comments
View all comments