0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

ചെക്കന്റെ കല്യാണമാ."

ഗായത്രി ചിരിച്ചു.

"എന്താണ് ദീപ്‌തി ചേച്ചി... ഒരു ലെമൺ ജൂസ് എടുക്കാൻ പറയട്ടെ."

"പോടീ അവിടന്ന് "

ഞാൻ മണ്ഡവത്തിൽ കയറി ഇരുന്നു. എന്റെ പെണ്ണിന്റെ രാജാക്കിയ വരവും കത്ത്.

നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയാം.

ഗായത്രിയും ഏലിയായും ദീപ്തിയും എന്റെ പുറകിൽ നില്കുന്നു ഉണ്ടായിരുന്നു. എല്ലാവരും കത്ത് ഇരിക്കുന്നത് രേഖ യുടെ വരവിന് ആയ്യിരുന്നു. കാരണം അവളെ കൊണ്ട് പോയേകുന്നത് ജൂലിയും മരിയയും ആണ്.

അവർ വന്നു.

ഒരു തലപൊലി യും ആയി അവൾ മാഡവത്തിലേക് കല്യാണ സാരിയിൽ ഒരുങ്ങി വരുന്നു.. കയ്യിലും കഴുത്തിലും സ്വർണ്ണത്തിന് ഒരു കുറവും വരുത്തി ഇല്ലാ. അവളുടെ എൻട്രി യിൽ തന്നെ ഓഡിറ്റോറിയത്തിൽ ഇടുന്നവർ ഒക്കെ എഴുന്നേറ്റ് നിന്ന്.

എന്റെ കണ്ണിൽ അവളുടെ രൂപം മാത്രം ഉണ്ടായിരുന്നു ഉള്ളു.

അവളുടെ അപ്പുറവും ഇപ്പുറവും ജൂലിയും മരിയ യും ഉണ്ടായിരുന്നു.

മൂന്നുപേരും ഒന്നിന് ഒന്ന് കിടു.. പക്ഷേ എന്റെ പെണ്ണ് രേഖ അവൾ എന്റെ കാഴ്ചായേ മൊത്തത്തിൽ കിഴടക്കി കഴിഞ്ഞു.

മണ്ഡവത്തിൽ കയറി എന്റെ ഒപ്പം അവൾ ഇരുന്നപ്പോൾ എലിസബത് പറഞ്ഞു.

"എങ്ങനെ ഉണ്ടടാ ചെക്കാ "

എനിക്ക് ഒന്നും പറയാൻ പറ്റില്ല..

രേഖയുടെ മുഖത്ത് ചിരി വരുന്നു ഉണ്ടായിരുന്നു.

ജൂലി അപ്പൊ തന്നെ പറഞ്ഞു.

"ചെക്കന്റെ ഫ്യൂസ് അടിച്ചു പോയേക്കുവാ... പതിയെ പതിയെ നേരെ ആയിക്കോളും "

അവിടെ ഒരു ചിരി മയം ആയ്യി.

പിന്നെ എന്തൊക്കെയോ അവിടെ നടന്നു... ഞാൻ തികച്ചും ഒരു കോമ സ്റ്റേജ് ആയി പോയി.

ഏട്ടാ എന്നെ കേട്ട് എന്ന് പറഞ്ഞു രേഖയുടെ

💬 Comments

View all comments