0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

കിട്ടാത്തോളം രീതിയിലേക്കു കൊണ്ട് പോയേകാം എന്ന് വാണിങ് ജൂലിക്ക് അന്ന് നൽകി.

അതോടെ ജൂലിയുടെ ഉറക്കവും പോയി.. അന്ന് തന്നെ എലിയയെ വിളിച്ചു അവൾ അങ്ങനെ എന്റെയും എലിയയുടെ ഒളിവ് ജീവിതത്തിൽ അവൾക് കിട്ടിയ ഒരു ഐഡിയ ആയിരുന്നു.. രേഖയെ ഞാൻ സഞ്ചരിച്ച വഴികൾ കണ്ടു പിടിച്ചു... എല്ലാം അവൾ തനിയെ മനസിലാക്കി എടുക്കണം എന്ന്... അതാകുമ്പോൾ ഒറ്റയടിക്ക് കിട്ടുന്ന ഷോക്കിനെക്കാൾ ചെറുത് ആയിരിക്കും.. അത് അവൾ മാറികേടാകും എന്ന് ജൂലിക്കും കോനിഫിഡൻസ് ആയി.

അത് എനിക്ക് രേഖയുടെ മുഖത്തെ ഭയത്തിൽ നിന്ന് മനസിലായി.

കാരണം ജൂലിയുടെ ആളുകൾ ആയിരിക്കും എന്ന് കരുതിയ ആളുകൾ ഏറ്റവും കൂടതൽ എന്നെ ആണ് പരിചയപെടുന്നേ എന്ന് മനസ്സിൽ ആക്കിയ ആ നിമിഷം മുതൽ അവളുടെ മണ്ടയിൽ പല തരത്തിൽ ഉള്ള ചോദിങ്ങൾ ഉണ്ടായി കാണും എന്ന് എനിക്ക് ഉറപ്പായി.

ആ സമയം ദീപ്തിയെ നോക്കിയപ്പോൾ രേഖയേക്കാൾ കൂടുതൽ ടെൻഷൻ ആണ് ദീപ്തി എന്ന് മനസിലായി.

ഗായത്രി ആണേൽ കൂൾ ആയി ദീപ്തിയുടെ കയ്യും പിടിച്ചു കസേരയിൽ ഇരിക്കുവാണ്.

ജൂലി ആണേൽ വന്നവരെ എല്ലാം വെൽക്കം ചെയ്ത് നടക്കുവാ ആയിരുന്നു.

അങ്ങനെ സമയം വൈകുന്നേരം ആയപ്പോഴാണ് ഞങ്ങൾ തിരിച്ചു വീട്ടിലേക് മടങ്ങിയെ.

രേഖ ആണേൽ ഉറക്ക ക്ഷീണം കൊണ്ട് എന്റെ കയ്യും കെട്ടിപിടിച്ചു ഉറക്കം ആയി കാറിൽ.

ജൂലി കാർ ഓടിക്കുന്നു.ഇന്നോവ ക്രിസ്റ്റ ആയിരുന്നു.

ഗായത്രി സൈഡ് സീറ്റ്.

മിഡിൽ സീറ്റ് ഞനും ഏലിയായും രേഖ യും.

ബാക് സീറ്റിൽ ദീപ്തിയും മരിയയും.

അങ്ങനെ വീട്ടിൽ എത്തി.

ദീപ്‌തി പോയി വിളക്ക്

💬 Comments

View all comments