0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

കൊണ്ട് വന്നു എന്നെയും രേഖയെയും ഉള്ളിലേക്കു കയറ്റി.

ഒരു കല്യാണം കൂടിയതിന്റെ ക്ഷിണം മുഴുവനും എന്നിൽ ഉണ്ടായിരുന്നു.

ഞാൻ കുറച്ച് നേരം കിടക്കുവാ എന്ന് പറഞ്ഞു റൂമിൽ പോയി.. കുളി കഴിഞ്ഞു കിടന്നു.

രാത്രി 7മണി ആയപ്പോ ആണ് ദീപ്തി വന്നു വിളിച്ചേ... ഇത്‌ എന്ത് ഉറക്കം ആണെന്ന് പറഞ്ഞു.

പിന്നെ എഴുന്നേറ്റ് ഹാളിൽ വന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.

എലിയ ആണേൽ ഏതോ കഥ പറഞ്ഞു കൊണ്ട് ഇരിക്കുന്നു... അതും കേട്ട് ബാക്കി ഉള്ളവള്മാർ.

ഞാൻ സോഭയിൽ ഇരുന്നു..

രേഖ വന്നു എന്റെ മടിയിൽ കിടന്നു.

"അപ്പൊ ഫസ്റ്റ് നൈറ്റ്‌ ഇല്ലേ???"

എന്റെ ചോദ്യം അവിടെ മുഴുവനും നോട്ടം എന്റെ നേരെ ആയി.

മടിയിൽ കിടന്ന രേഖ തലപൊക്കി നോക്കി.

പിന്നെ പൊട്ടി ചിരി ആയ്യിരുന്നു പെണ്ണുങ്ങൾ.

"വയറ്റിൽ നിന്റെ കുരുപ്പ് ഉള്ളപ്പോൾ ഫസ്റ്റ് നൈറ്റ്‌ വേണം പോലും..."

"എന്തൊക്കെ മോഹങ്ങൾ ആയിരുന്നു.

എന്നാ പിന്നെ എനിക്ക് എന്താ എവിടെ കാര്യം...

വാ ഗായത്രി നമുക്ക് സുഖം ആയി കിടന്നു ഉറങ്ങാം..

എനിക്ക് നല്ല ഉറക്കം വരുന്നു."

എന്ന് പറഞ്ഞു രേഖയെ എഴുന്നേപ്പിച്ചു ഇരുത്തി ഗായത്രിയുടെ റൂം ലക്ഷ്യം ആയി നടന്നു.

റൂം കതകിന്റെ അടുത്ത് എത്തിയപോഴേക്കും ജൂലി കുറുകെ വന്നു നിന്ന്.

"എന്നാ ഡീ...

ഉറക്കം വരുവാ.. മാറി നിക്ക് "

അവൾ എന്റെ കഴുത്തിൽ കയ്യിട്ടു പിടിച്ചു മുഖം മുഖം നിന്നിട്ട്..

"അജുന്റെ കല്യാണം നടത്തിയത് ഞാൻ എന്നാ പെണ്ണ്. കെട്ടിയത് നിന്റെ പെണ്ണ്... കേറ്റാൻ പോകുന്നതും ദേ അവളെ മരിയയെ..."

അത്രേ നേരം

💬 Comments

View all comments