0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

പണി ആയിരുന്നു.

ഞാൻ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നു.

രാത്രി ആയപോഴേക്കും ഫുഡ്‌ കഴിക്കാൻ ഇരുന്നു ഞങ്ങൾ.

പിന്നെ കിടക്കാൻ തീരുമാനിച്ചു.

ഗായത്രിയും ദീപ്തിയും ഒരേ റൂമിൽ കിടന്നപ്പോൾ.

ജൂലിയും രേഖയും ഞാനും മരിയയും ഒരേ റൂമിൽ.

രേഖ അവളുടെ കോളേജിൽ നടന്നത് പറഞ്ഞു കൊണ്ട് ഇരുന്നു.

ജൂലി എന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നു നല്ല ഉറക്കം ആയിരുന്നു.

പാവം ഞാനും മരിയയും അത് കേട്ട് കൊണ്ട് കിടക്കൽ ആയിരുന്നു.

മരിയ ആണേൽ എന്നിട്ട് എന്നിട്ട് എന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

"മാരിയെ നിന്റെ ചേച്ചിക്ക് ഇവനെ കിട്ടിയാൽ ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോകും.

ഇന്നലെ വരെ കട്ടിലിൽ കിടന്നാലും ഉറക്കം വരാത്ത ജന്തു ആയിരുന്നു നിന്റെ ചേച്ചി.

ദേ കണ്ടോ എന്താ ഉറക്കം.

ഞാനും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ."

എന്ന് പറഞ്ഞു രേഖയും ഒരു സൈഡിൽ നിന്ന് കെട്ടിപിടിച്ചു കിടന്നു.

മരിയ ചിരിച്ചിട്ട് എന്റെ നേരെ നോക്കി.. ഞാൻ രണ്ടിനെയും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ എന്ന് മരിയയെ കാണിച്ചു.

മരിയ ചിരിച്ചിട്ട്.

രേഖ ചേച്ചിയെ കെട്ടിപിടിച്ചു അവളും കിടന്നു.

ഞങ്ങൾ ഉറങ്ങി പോയി.

പിറ്റേ ദിവസം.

ദീപ്പു വന്നു വിളിച്ചപ്പോഴാണ് ഞങ്ങൾ എഴുന്നേക്കുന്നെ...

പക്ഷെ ജൂലി എവിടെ എന്ന് നോക്കിയപ്പോൾ അവളെ കാണാൻ ഇല്ലാ.

"ഇവൾ എവിടെ പോയി."

"സമയം 8മണി ആയി... അവളെ ജോലിക്ക് പോയി.

അജു വേഗം എഴുന്നേറ്റ് റെഡി ആകു.. അമ്പലത്തിൽ പോകാം."

ഞാൻ വേഗം എഴുന്നേറ്റ്...ഫ്രഷ് ആകാൻ കയറി.

രേഖയും മരിയയും ചാത്തപോലെ ഇപ്പോഴും കെട്ടിപിടിച്ചു കിടന്നു

💬 Comments

View all comments