0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

ഉറങ്ങുവാ.

ഞാൻ വേഗം കുളിച്ചു ഇറങ്ങി.

അപ്പോഴേക്കും ദീപ്പു റെഡി ആയി കുഞ്ഞിനെ ഗായത്രിയുടെ കൈയിൽ കൊടുത്തു എന്നിട്ട് അവളുമാരുടെ ഞൻ വരുമ്പോഴേക്കും എഴുന്നേറ്റ് ഇല്ലേ.

എന്ന് പറഞ്ഞു അവൾ വന്നു എന്റെ ബൈക്കിൽ കയറി ഇരുന്നു.

പിന്നെ അമ്പലത്തിൽ പോയി..

പ്രെസതം ഒക്കെ വാങ്ങി..

ഞാൻ പുറത്ത് മാറി നിന്ന് ഫോൺ എടുത്തു.. പാട്ട ഒരു ബ്ലാങ്ക് മെസ്സേജ് അയച്ചിട്ട് ഉണ്ട്.

ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.

"ജോർജ് തീർന്നു."

"എങ്ങനെ?"

"ആക്‌സിഡന്റ്."

എന്റെ മുഖത്ത് ഒരു സന്തോഷം വന്നു.

"അടുത്തത് ദീപക് ആണ്... എയർപോർട്ടിൽ തൊട്ട് കത്ത് ഇരിക്കണം...

ചാൻസ് കളയരുത് ഡാ...

കൈയിൽ നിന്ന് പോയാൽ... പിന്നെ."

"ഞങ്ങൾ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്."

എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.

ഞാൻ അപ്പൊ തന്നെ എലിസബത് നെ വിളിച്ചപ്പോൾ അവൾക്കും സന്തോഷം ആയി. അവൾ ദീപക്കിന് വേണ്ടി കാത്തിരിക്കൂ എന്ന് പറഞ്ഞു.

അപ്പോഴേക്കും ദീപ്തി പ്രെസതം ഒക്കെ വാങ്ങി കൊണ്ട് വന്നു.

"അജു ഞാൻ എങ്ങനെ ഉണ്ട് ഈ സാരീ ഇൽ."

"നീ ഇപ്പൊ സാരീ ഉടുത്തില്ലേലും ചരക്ക് അല്ലെ."

"ചീ പോടാ."

പിന്നെ അവൾ ബൈക്കിൽ കയറി ഇരുന്നു.. ഞങ്ങൾ വീട്ടിലേക് പോകാൻ നേരം വീണ്ടും അവൾ ചോദിച്ചു.

"അജു ഈ സാരീ എന്നെ കാണാൻ നല്ല ലുക്ക് ആണോ."

ഞാൻ ബൈക്ക് നിർത്തി.

അവളോട് ഇറങ്ങാൻ പറഞ്ഞു.

റോഡിൽ അവൾ നിന്ന് ഞൻ ബൈക്ക് കുറച്ച് ദൂരെ കൊണ്ട് പോയി നിർത്തിട്ട് അവളോട് വിളിച്ചു പറഞ്ഞു വാ

💬 Comments

View all comments