0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 4K

കണ്ടപ്പോഴേ തല കറങ്ങുന്ന നീന്നേ ആണോടെ ഞങ്ങൾ ഇവിടെ ഇട്ടേച് പോയത്.

പാവം മരിയ... പേടിച്ചു പോയി ഉടു തുണി പോലും ഇല്ലാതെയാ വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് വന്നേ."

ഞാൻ തിരിഞ്ഞു ബെഡിലേക് കിടന്നു.. പക്ഷേ ദീപ്പു എന്നെ വീണ്ടും വിളിച്ചു മറച്ചു ഇട്ടപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നത് ഞാൻ കണ്ട്.

അവളും രേഖയും എല്ലാവരും അത് കണ്ടു പേടിച്ചു പോയി...

അപ്പൊ തന്നെ എലിയക്ക് കാര്യം എന്തോ മനസിലായത് പോലെ.

എല്ലാവരെയും അപ്പൊ തന്നെ മുറിയുടെ പുറത്തേക് പറഞ്ഞു വിട്ട്.. ദീപുന്ന് പോകാൻ പറ്റാതെ അവിടെ നിന്നെങ്കിലും അവളെയും പറഞ്ഞു വിട്ടേച് ഡോർ അടച്ചു എലിയ വന്നു എന്റെ അടുത് ഇരുന്നു.

"എന്താണ് അജു..

ഇങ്ങനെ കുഞ്ഞി പുളരെ പോലെ കണ്ണ് നിറയുന്നത്."

"എന്താണെന്ന് അറിയില്ല എലിയ.. എനിക്ക്.. പേടിയാ പെണ്ണുങ്ങടെ ചോര കാണുമ്പോൾ."

എലിയ എന്നെ നെഞ്ചിലേക്കി ചേർത്ത് പിടിച്ചു പറഞ്ഞു.

"നിന്റെ മനസിൽ എന്താണ് ആ കാഴ്ച്ച എന്ന് എനിക്ക് ശെരിക്കും അറിയാം.

എന്റെ വീട്ടിൽ ഉണ്ടായ സംഭവളിൽ നിന്ന് എന്റെ മേത്തു നിന്ന് കുറച്ച് ബ്ലഡ്‌ വന്നപ്പോൾ നീ നിന്നെ മറന്നു കാണിച്ചു കൂട്ടിയ തെമ്മാടി താരങ്ങൾ എന്തൊക്കെയാ.

കാരണം ഒരു ഇമേജ് ഇപ്പോഴും നിന്റെ ഉള്ളിൽ വേദനിപ്പിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. അല്ലെ..."

അതേ എന്നാ രീതിയിൽ തല ആട്ടി...

"ഇതാണ് ഈ ആണുങ്ങളുടെ കുഴപ്പം... മുറിവേറ്റൽ മുറിവ് ഉണങ്ങും പക്ഷെ മുറിവ് ഉണ്ടാവാൻ ഉള്ള കാരണം മറക്കില്ല."

"എന്റെ അമ്മ ബ്ലഡിൽ കുളിച് കിടക്കുന്ന അവസ്ഥ

💬 Comments

View all comments