0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 4K

ഇന്നും എന്റെ കണ്ണുകളിൽ നിന്ന് പോകുന്നില്ല എലിയ."

"ഇനി അങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കാൻ അല്ലേടാ... അത്രയും വലിയ ഹോസ്പിറ്റൽ നീ പണിതത്."

"എന്നാലും?"

"നല്ലൊരു ഡേ ആണ്.. കൊളം ആകരുത് അജു. (ബെഡിലേക് ബ്ലോഡ് വിരലിൽ തൊട്ട് അജുന്റെ നേരെ കാണിച്ചു എലിയ )

ഇത് ആണ് മോനെ ലവ് ബ്ലഡ്‌.. ഇതിന് ഒരു ഭാഗ്യം വേണം.

ദേ ഞാൻ പോകുവാ.. അവളെ ഇങ്ങോട്ട് പറഞ്ഞു വീടും.. നാളെ നല്ല സ്ട്രോങ്ങ്‌ ആയി എഴുന്നേറ്റ് വന്നോളണം.

പെണ്ണുങ്ങളോട് ഞാൻ കാര്യം പറഞ്ഞോളാം. ഇപ്പൊ നീ എന്റെ കുട്ടിയേയും കെട്ടിപിടിച് കിടന്നോ."

എലിയ റൂമിൽ നിന്ന് പോയി.. കുറച്ചു നേരം കഴിഞ്ഞപ്പോൾ മരിയ വന്നു അടുത്ത് കിടന്നു ഒന്നും മിണ്ടാതെ ഓപ്പോസിറ്റ് സൈഡ്ലേക്ക് തലവെച്ചു കൊണ്ട്.

അവൾ പിണക്കം ആയി എന്ന് മനസിലായ ഞാൻ അവളോട് ചേർന്ന് കിടന്നു അവൾ കുറച്ചൂടെ നിങ്ങി കിടന്നു.

ഞാൻ വീണ്ടും അവളുടെ അടുത്തേക് ചേർന്ന് കിടന്നു.

ഇനി നിങ്ങൻ ബെഡിൽ സ്ഥലം ഇല്ലാത്തത് കൊണ്ട് ആവാം അവൾ മിണ്ടില്ല.

"മരിയ.... നിനക്ക് പെയിന് ഉണ്ടോ??"

അവൾ വേഗം തന്നെ തിരിഞ്ഞു കിടന്നിട്ട് മുഖത്തേക് ഒറ്റ അടി. അധികം വേദന ഇല്ലാത്ത ഒരു മാതിരി കുശുമ്പി തല്ലു പോലെ.

"എന്നെ അങ്ങ് ഇല്ലാണ്ട് ആക്കി കളഞ്ഞു ഇച്ചായൻ...

ഞാൻ ശെരിക്കും പേടിച്ചു പോയി.

എന്ത് ചെയ്യണം എന്ന് പോലും അറിയാതെ പോയി."

ഞാൻ അവളെ കെട്ടിപിടിച്ചു മെത്തേക്ക് കയറ്റി കിടത്തി. പുതപ്പ് എന്തിനാ എന്ന് പറഞ്ഞു അവളുടെ ഫ്രീ

💬 Comments

View all comments