0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 4K

ആയി എന്റെ നെഞ്ചിൽ കിടത്തി.. അവളോട് പറഞ്ഞു.

"ചില സമയം ഈ ആണുങ്ങൾ അങ്ങനെ അടോ.. മുട്ട തോട് പോലെ ആണ് അവന്റെ മനസ്സ് പെട്ടന്ന് അങ്ങ് പൊട്ടി പോകും."

"മമ്മി എന്നോട് പറഞ്ഞു... ദേ ഇനി അതൊന്നും ആലോചിക്കണ്ട എന്നെ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നാൽ മതി."

"എന്നാലും നാലൊരു ദിവസം ആയിട്ട്.."

"ഇപ്പൊ ഇച്ചായനു ഈ ചൂട് അടിച്ചു കിടന്നാൽ മതി. ടൈം കിട്ടുമ്പോൾ രണ്ട് പെഗ്ഗ് അടിച്ചിട്ട് നമുക്ക് പൊളിക്കന്നേ."

"ആ ബെസ്റ്റ്... രേഖയും ജൂലിയും അറിഞ്ഞാൽ നിന്നെ വീണ്ടും മഠത്തിലേക് അടിച്ചു ഓടിക്കും കേട്ടോ."

"എന്നാ വേണ്ടാ രണ്ടു കുരിശ് വരച്ചു എന്റെ ഗുരുവായൂർ അപ്പാ എന്ന് പറഞ്ഞു തൊടങ്ങാന്നേ.

ഇപ്പൊ എന്റെ ഇച്ചായനും കുറച്ച് ക്ഷീണം ഉണ്ട്.. അതുകൊണ്ടാ."

ശെരി... എന്ന് പറഞ്ഞു ആ പൊട്ടിപെണിനെയും കെട്ടിപിടിച്ചു സുഖമായി ഞാൻ ഉറങ്ങി.

രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി ഞങ്ങൾ.

അവൾ ബെഡ്ഷീറ്റ് എല്ലാം എടുത്തു വെള്ളത്തിൽ മുക്കി വെച്ച് അലക്കാൻ.

പിന്നെ ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോൾ അവിടെ എല്ലാവരും ഞങ്ങൾക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ടേബിൾ കണ്ടപ്പോഴേ എനിക്ക് മനസിൽ ആയി ദീപ്തി അല്ല ഇന്ന് അടുക്കളയിൽ കയറി എന്നത്.

എലിയയുടെ കൈപുണ്യത്തിന്റെ ഒരു അടുത്തും വരില്ല എല്ലാ പെണ്ണുങ്ങളും. ഞങ്ങൾ വന്നപ്പോഴേക്കും ഏലിയായും വന്നു ഇരുന്നു.

പക്ഷേ ഇന്നലെ നടന്ന ഒന്നും അവിടെ മിണ്ടിയാ പോലും ഇല്ലാ.

ജൂലിയും രേഖയും ഗായത്രിയും ദീപ്തിയും ഹോസ്പിറ്റൽ ലേക്ക് പോയി. കാരണം ഇന്ന് ഗായത്രി യെ അഡ്മിറ്റ്‌ ആകുക ആണ്.

മരിയ ഗായത്രിയുടെ

💬 Comments

View all comments