0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 4K

ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു ഞാൻ പോകുമ്പോൾ അവിടെ ഡ്രോപ്പ് ചെയ്യും.

രേഖക് ഏതോ ലൈബ്രറി പോകാൻ ഉണ്ടെന്ന് പറഞ്ഞു ആണ് ഇറങ്ങിയേ.. പക്ഷേ ഹോസ്പിറ്റൽ ചെന്ന് ജൂലി ഫ്രീ ആകുമ്പോൾ അവളെയും കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

എലിയയെ ഇനി വീട്ടിലേക് വീടില്ല എന്ന് എല്ലാവരും തീരുമാനം എടുത്തു കഴിഞ്ഞു.

ഞാൻ വീടില്ല.

മഹാഭാരതത്തിൽ അർജുനൻ ന്ന് കൃഷ്ണൻ എന്നപോലെ എനിക്ക് ഇപ്പൊ എലിസബത്.

അവൾ എല്ലാം മുൻകൂട്ടി മനസിലാക്കി കെണി ഒരുക്കുന്ന ഒരു പെണ്ണ്.

ദീപക്കിന് വേണ്ടി അവൾ ഒരു വലിയകെണി ഒരുകി കഴിഞ്ഞു എന്ന് അവളുടെ കൂൾ ആയുള്ള നടത്തത്തിൽ കൂടെ എനിക്ക് മനസിലായി..

ഒരു 10:30ഒക്കെ ആയപോഴേക്കും ഞങ്ങൾ മരിയയെ ഹോസ്പിറ്റൽ വിട്ടേച് എന്റെ ഓഫീസിലേക്ക് ഞാനും ഏലിയായും പോയി.

എലിയ ദീപ്തിയുടെ സാരി ആയിരുന്നു ഉടുത്തെ.

"ഈ പെണ്ണിന് ബ്ലൌസ് കുറച്ചു ലൂസ് ആയി തച്ചുടെ.. അകത്തു ഉള്ള സാധനം ഒക്കെ പുകഞ്ഞിട്ട് വയ്യ."

ഞാൻ a/c നല്ലപോലെ കൂട്ടി.

"ദീപ്‌തി അങ്ങനെ ആടോ."

"അവൾക് ബ്രാ പോയിട്ട് ഒന്നും വാങ്ങി കൊടുക്കരുത്.. കുറച്ച് നാൾ അവളുടെ മാറിടങ്ങൾ ഫ്രീഡം ആയി ഇരിക്കട്ടെ."

ഞാൻ ചിരിച്ചു..

"അപ്പൊ ഇതിൽ ഇപ്പൊ പൊട്ടാറായി ഇരിക്കുന്നതോ."

"ചിലപ്പോ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോൾ പ്രീ... എന്ന് പറഞ്ഞു കിറി പോകാൻ ചാൻസ് ഉണ്ട്."

ഞാൻ ചിരിച്ചു മനസിൽ പറഞ്ഞു.. ആ മാതിരി ഐറ്റം അല്ലെ ഉള്ളിൽ.

ഞാൻ കാർ സൈഡിൽ ഒതുക്കി

"എലിയ ഈ ദീപക് നമ്മളെ അനോക്ഷിച് വരുമോ."

അവൾ ബ്ലസ് ന്റെ

💬 Comments

View all comments