Chapter Title : വളഞ്ഞ വഴികൾ 42 [Trollan]
പോസറ്റീവ് ഫീഡ്ബാക്ക് ആണ് കിട്ടിയത്.
ഒരുപാട് പേരെ രക്ഷിച്ചിട്ട് ഉണ്ട്.
സർജറി ഒക്കെ ഇത് വരെ ഫൈൽ പോലും ആയ്യിട്ട് ഇല്ലത്രെ...
പക്ഷേ 3വർഷം ഹോസ്പിറ്റൽ അവൾ വന്നിട്ട് ഇല്ലാ.. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല...
പിന്നീട് വന്നപ്പോൾ... പണ്ടത്തെ പോലെ അല്ലാണ്ട് ആയിരിക്കുന്നു.
നല്ല ചിരിച്ചും വർത്തമാനം ഒക്കെ പറഞ്ഞു നടന്ന ഡോക്ടർ ആയിരുന്നു എന്നും പിന്നീട് അതേപോലെ കണ്ടിട്ട് ഇല്ലാ എന്നാ അവിടെ നിന്ന് നേഴ്‌സ് ആയി വന്നിട്ടുള്ളവർ പറയുന്നേ. ആൾ മൊത്തം ഒതുങ്ങി പോയി."
അവൾ കാരിക് കൂടി നിർത്തി കാറിൽ ചാരി ഇരുന്നാ എന്റെ അടുത്ത് വന്നു ചേർന്ന് നിന്നിട്ട് പറഞ്ഞു.
"രേഖയുടെ അനിയൻ ആണ് അവൾ അവസാനം ആയി സർജറി ചെയ്തത്... പിന്നീട് മൂന്നു വർഷം കഴിഞ്ഞിട്ട് ആണ് വീണ്ടും ഹോസ്പിറ്റൽ തിരിച്ചു കയറിയത്."
"ജൂലി അപ്പൊ...
എന്തോ അവിടെ ഒന്ന് നടന്നിട്ട് ഉണ്ട്.
അവിടെ കയറി അനോഷിച്ചാലോ?"
"ഉം.
ജോർജ് മരിച്ച കാര്യം അറിഞ്ഞോ... അതുകൊണ്ട്.
15 ദിവസം കഴിഞ്ഞു നമുക്ക് ആ ഹോസ്പിറ്റൽ ചെക്കപ്പിന് ആണെന്ന് പറഞ്ഞു പോകാം."
"അതോകെ നമുക്ക്... പോകാം...
ഇപ്പൊ നീ വണ്ടിയിൽ കയറാടി."
അവൾ വണ്ടിയിൽ കയറി.
പിന്നെ വീട്ടിൽ എത്തി.
പിന്നെ എന്റെ ഒപ്പം ആയിരുന്നു രണ്ട് പെണ്ണുങ്ങളും.
പിന്നെ അവൾ തന്നെ ആ സസ്പെൻസ് രേഖയോട് പറഞ്ഞു.
എന്റെയും രേഖയുടെ ഒരു അടിപൊളി കല്യാണം...
രേഖ എതിർത്തെങ്കിലും..
ജൂലി വിടുവോ.
രേഖയുടെ പണ്ടത്തെ ഒരു ഡ്രീം അങ്ങ് പരസ്യം ആയി ഞങ്ങളുടെ മുന്നിൽ ജൂലി വിളിച്ചു പറഞ്ഞു.
💬 Comments
View all comments