0%

Chapter Title : വളഞ്ഞ വഴികൾ 42 [Trollan]

Author : Trollan Read All Parts 3.8K

അർജുൻ ഏട്ടൻ തന്റെ കഴുത്തിൽ താലി കെട്ടി.

കാണാൻ വന്ന ആളുകളുടെ മുന്നിൽ കല്യാണ മണ്ഡലത്തിൽ വലം വെക്കുന്നത്....

ആ കൊഴിഞ്ഞു പോയ സ്വപനം...

അത് ജൂലി ശെരി ആക്കി തരാം എന്ന് പറഞ്ഞു.

എല്ലാവരും സമ്മതിച്ചു.

പിന്നെ ഒന്നും നോക്കി ഇല്ലാ.

ഗായത്രിയെ വിളിച്ചു... അവളും പ്ലാനിങ് തുടങ്ങി.

നെക്സ്റ്റ് സൺ‌ഡേ അർജുൻ ആൻഡ് രേഖ മാര്യേജ് ജൂലി ഉറപ്പിച്ചു.

എന്റെ ബിനാമി യിൽ പണിത ഞങ്ങളുടെ പുതിയ ഓഡിറ്റോറിയത്തിൽ ആയിരുന്നു.

ടൈം ഒന്നും വെസ്റ്റ് ചെയ്യാതെ...

ഒറ്റ ഇരുപ്പിന് ജൂലി കംപ്ലീറ്റ് പ്ലാനിങ് കഴിഞ്ഞു.

കല്യാണം ആളുകളെ വിളിക്കേണ്ട ആവശ്യം വന്നില്ല.

ജൂലി തന്നെ വാട്സ്ആപ്പ് മെസ്സേജ് അയച്ചിട്ട്...

പാട്ടക് മെസ്സേജ് അയച്ചു കൊടുത്തു നമ്മൾ അറിയാവുന്നവരെ കുടുംബ സമേധം മാരേജ് വിളിച്ചോളാൻ പറഞ്ഞു.

പിന്നെ തുണി എടുക്കന്

ഇപ്പൊ തന്നെ ഉറങ്ങിയാലോ എന്ന് പറഞ്ഞു.

അവൾ ഞങ്ങളെ എല്ലാവരെയും കൂട്ടി വലിയ ഒരു തുണികടയിൽ കയറി.

ഗായത്രി ക്കുളത് അവൾ ഓൺലൈനിൽ വീഡിയോ കാൾ വന്നു സെലക്ട്‌ ചെയ്തു.

രേഖക് ആണേൽ എന്താണ് എങ്ങനെ ആണെന്ന് ഒരുപിടിയും കിട്ടാതെ അവസ്ഥ ആയിരുന്നു.

ദീപ്തി ആണേൽ അവളുടെ കല്യാണം അടിപൊളി ആയി ഒന്നും നടന്നില്ല.. പക്ഷെ ഇത്‌ പൊളിച്ചു അടക്കും എന്നാ രീതിയിൽ ആയിരുന്നു അവളും.

എല്ലാവർക്കും പർച്ചേസ് കഴിഞ്ഞു വീട്ടിൽ എത്തിയപോഴേക്കും സമയം വൈകുന്നേരം ആയി ഇരിക്കുന്നു.

രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കല്യാണം ഉള്ള പെണ്ണ് ആണെന്ന് പറഞ്ഞു.

രേഖയെ കല്യാണത്തിന് ഉള്ള തായേർടുപ് ലേക്ക് ചിന്തകൾ എല്ലാം ജൂലി മാറ്റി

💬 Comments

View all comments