0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

ബോഡി കൈ പറ്റുമ്പോൾ ആരു ആനോക്ഷിക്കുന്നു ഉള്ളിൽ പലതും ഉണ്ടോ എന്ന്....

എല്ലാം ചാരം ആയി കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ലാ."

എനിക്ക് ഒന്നും പറയാതെ ഞാൻ എഴുന്നേറ്റ് പുറത്തേക് പോകാൻ നേരം ദീപ്തിയും വന്നു.

എലിയ ആണേൽ എഴുന്നേറ്റ് വരാൻ നോക്കിയപ്പോൾ...

"രേഖ അവൾ ഹാപ്പി ആണോ???"

ഞാൻ ഞെട്ടി ക്രിസ്റ്റിന യെ നോക്കി.

അവളുടെ മുഖത്ത് ഒരു സന്തോഷം മാതിരി...

പണ്ട് രേഖയും ഹാപ്പി ആയി എന്നോട് ഒരു ചോദ്യം ഇതേപോലെ ചോദിച്ചു ഇരുന്നു ദീപ്‌തി ഹാപ്പി ആണോ എന്ന് അത് കഴിഞ്ഞു ആണ് രേഖ തൂങ്ങാൻ പോയെ...

എന്തോ എനിക്ക് ഒരു പന്തികേട് തോന്നി.

"അല്ല നാല് വർഷം മുന്നേ അവൾ എന്നെ തേടി എന്റെ വീട്ടിൽ വന്നിരുന്നു."

അത് കേട്ടത്തോടെ ഞങ്ങൾ മുന്നാളും ഞെട്ടി.

"എന്തിന്????"

"ഇതേ ചോദ്യതിന് ഉത്തരതിന് "

ഞാൻ അപ്പൊ തന്നെ ക്രിസ്റ്റിന യുടെ അടുത്ത് ചെന്നിട്... എന്നിട്ട്..

"അവൾടെ അടുത്ത് ഒരുപാട് സംസാരിച്ചു... പിന്നെ അവൾക് വേണ്ടാ ഉത്തരവും കൊടുത്തു... ഇതിന്റെ പുറകിൽ ഇറങ്ങിയാൽ നിന്റെ കുടുംബം മൊത്തം ഇല്ലാതെ ആകും എന്നൊക്കെ പറഞ്ഞു അവളെ ഞാൻ ഒതുക്കി വിട്ടിരുന്നു... പിന്നീട് അവളുടെ അനക്കവും ഒന്നും കെട്ടിരുന്നില്ല..

പിന്നെ കേട്ടത് ആരോ ഇവരുടെ എതിരെ തിരിഞ്ഞു എന്ന് മനസിൽ ആയി... അന്ന് തൊട്ട് എന്റെ അച്ഛന്റെയും ദീപ്കാന്റെയും ഉറക്കം നഷ്ടം ആകുന്നത് ഒക്കെ ഞാൻ കണ്ടിരുന്നു.

ആരാ എന്നുള്ള എന്റെ അന്യോഷണം എത്തിയത് ഇയാളിൽ തന്നെയാ ആയിരുന്നു.

ആ വരാന്തയിൽ ഇരുന്നു എല്ലാം നഷ്ടം ആയാ...

💬 Comments

View all comments