Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ആ ആളെ ഞാനും അനോക്ഷിച്ചു ഇരുന്നു... ചെന്ന് എത്തിയത്... എല്ലാം കയ്യിൽ ആക്കിയ അർജുൻ...
ഈ സിറ്റിയിൽ ഈ ഹോസ്പിറ്റൽ പണിയാൻ പാടു പെട്ടിരുന്നു ഞങ്ങളുടെ ഗ്രൂപ്പ് വരെ ഞെട്ടി പോയി... അത്രയും വലിയ മാൾട്ടി നാഷണൽ ഹോസ്പിറ്റൽ വെറും 2വർഷം കൊണ്ട് ഇത്രയും എത്തിയത് തന്നെ.
അതോടെ ഞാൻ കൺഫോം ചെയ്തു ഇരുന്നു രേഖ എല്ലാം നിന്നോട് പറഞ്ഞു കാണും എന്ന്."
ഞാൻ ഞെട്ടലോടെ...
ഇല്ല എന്ന് തല ആട്ടി.
പുറത്തേക് പോകാൻ നേരം എന്റെ മനസ് ഒന്നുടെ പറഞ്ഞു ക്രിസ്റ്റീ യെ ഇവിടെ ഇട്ടേച് പോകരുത് എന്ന്
ഞാൻ തിരിഞ്ഞു നിന്ന് ക്രിസ്റ്റിനയെ നോക്കി പറഞ്ഞു.
"എനിക്ക് ഒരുപാട് നഷ്ടം വന്നിട്ട് ഉണ്ട്.... എന്നാലും ഞാൻ പറയുന്നു.. നഷ്ടപ്പെടുത്തരുത്.എനിക്ക് നിന്നെ വേണം.
നിന്നെ എന്റെ രേഖയുടെ മുന്നിൽ ഹജർ ആകണം.
അവൾ തരുന്ന എന്ത് ശിക്ഷ ആയാലും ഞാൻ നടപ്പിലാകും.. എന്ത് ശിക്ഷ ആയാലും. അതിന് നീ തയാർ ആയെ പറ്റു.
എന്നാലേ ഞാൻ ജയിച്ചു എന്ന് എനിക്ക് തന്നെ തൃപ്തി ആകു.
ചത്തത് നിന്റെ തന്തയും ഭാവി ഭർത്താവ് ആണേൽ കൊന്നതും ഞാൻ തന്നെയാ.
ആയുധം എടുത്തവൻ ആണ് അർജുൻ.. ഒന്നിലെ ഞാൻ അല്ലെ അവരുടെ പരാജയം എനിക്ക് കാണണം.
നഷ്ടം എനിക്ക് മാത്രം അല്ല രേഖകും പിന്നെ ദീപ്തിക്കും ഉണ്ട് "
പറഞ്ഞു ഞാൻ നിർത്തി.
അത് അവളിൽ എന്തോ തുളഞ്ഞു കയറിയപോലെ.അവൾ ദീപ്തിയെയും നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. നിറഞ്ഞ കണ്ണുകളോടെ നിക്കുന്ന ദീപ്തിയെ ഒരു പുഞ്ചിരിയോടെ നോക്കിയാ ശേഷം
💬 Comments
View all comments