Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ജൂലി ഉച്ചക്ക് ലീവ് എടുത്തു അവിടെ നിന്ന് ഗായത്രി യെയും കുഞ്ഞിനേയും വീട്ടിലെ ഷിഫ്റ്റ് ചെയ്തു.
കുഞ്ഞിനെ എടുത്തു കൊണ്ട് മരിയ കാറിൽ നിന്ന് ഇറങ്ങി.
ഗായത്രി ആണേൽ കുറച്ച് വിഷമിച്ചു ആണ് ഇറങ്ങാൻ നോക്കിയപ്പോൾ.
ഞാൻ ചെന്ന് അവളെ മുഴുവനും കൂടെ പൊക്കി എടുത്തു.
വീട്ടിലേക് വന്നു.
വീട്ടിൽ കയറി അവളുടെ ബെഡിലേക് കൊണ്ട് പോയി ഇരുത്തി.
അവൾക് നാണം വരുന്നു ഉണ്ടായിരുന്നു.
അത് മുഖത്ത് കാണാം എങ്കിലും.
പെട്ടന്ന് തന്നെ അവൾ കുഞ്ഞിനെ മരിയ ടെ കൈയിൽ നിന്ന് വാങ്ങി എന്റെ കൈയിലേക് തന്നു.
എനിക്ക് കുഞ്ഞി വാവകളെ ഇഷ്ടം ആണെന്ന് എല്ലാവർക്കും അറിയാം.
പക്ഷേ എന്റെ കൈയിലേക് പേടി ആണെന്ന് തോന്നുന്നു.
ദീപ്തി ഒരു ചിരിയോടെ എന്റെ കൈയിൽ നിന്ന് മേടിച്ചു ഗായത്രിയുടെ കൈയിൽ കൊടുത്തു.
എന്നിട്ട് പറഞ്ഞു.
"ഇനി അച്ഛന് ഈ മുറിയിലേക് ഒരു മാസം പ്രവേശനം ഇല്ലാട്ടോ."
"അതെന്നാ."
"അത് അങ്ങനെയാ."
ഗായത്രി ചിരിച്ചു.
ദീപ്‌തി ഗായത്രിയോട് നീ കുറച്ച് നേരം റസ്റ്റ് എടുക്ക് എന്ന് പറഞ്ഞു.
അവളെ ബെഡിൽ കിടത്തി. ഒപ്പം കുഞ്ഞിനേയും.
എന്നിട്ട് പറഞ്ഞു.
എന്തേലും വേണേൽ ദീപ്പു ന്ന് വിളിച്ചാൽ അപ്പൊ തന്നെ വരവേ എന്ന് പറഞ്ഞു.
അപ്പോഴേക്കും രേഖ കുഞ്ഞിന്റെ അടുത്ത് പോയി സംസാരിക്കാൻ തുടങ്ങി.
ഡീ കുഞ്ഞു ഉറങ്ങട്ടെ എന്ന് പറഞ്ഞു അവളുടെ ചന്തിക്കോട്ട് രണ്ട് വിക്ക് കൊടുത്തു ദീപ്തി.
അങ്ങനെ വൈകുന്നേരം ആയി.
ജൂലി ആയിരുന്നു ഗായത്രിയെ നോക്കികൊണ്ട് ഇരുന്നേ. കാരണം അവൾക് മെഡിക്കൽ ഒക്കെ ഇപ്പൊ നന്നായി അറിയാം.
പിന്നെ
💬 Comments
View all comments