0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

അവളുടെ ഒരു ഫോൺ കാൾ മതി. ഹോസ്പിറ്റൽ ലെ ഡോക്ടർ തന്നെ വീട്ടിൽ എത്തും.

അങ്ങനെ വൈകുന്നേരം ആയി.

ക്രിസ്റ്റിന യെ ഞാൻ വിളിച്ചു ഇരുന്നു അവൾ വൈകുന്നേരം എത്തിയേകം എന്ന് പറഞ്ഞു.

അവളെ കണ്ടക്ട ചെയ്യാൻ അവളുടെ ഹോസ്പിറ്റൽ റിസപ്ഷൻ വിളിച്ചതെ ഉള്ള്.

ഒരു ആറു മണി ആയപ്പോഴക്കും അവൾ ഒരു ഓട്ടോയിൽ വന്നു.സാരീ ആയിരുന്നു വേഷം.

ദീപ്തി വീട്ടിലേക് ഷെണിച്ചു.

അവൾ സോഭയിൽ ഇരുന്നു.

ഞാൻ എതിരെ ഉള്ള സോഭായിലും ഇരുന്നു.

ജൂലി വന്നു അവളുടെ കൈയിലെ മൊബൈൽ ബാഗ് ഒക്കെ മേടിച്ചു അവളെ വെറും കയോടെ ഇരുത്തി.

രേഖയും വന്നു എല്ലാവരും എത്തി.

ഗായത്രി വയ്യെങ്കിലും വന്നു സോഭയിൽ ഇരുന്നു എന്റെ ഒപ്പം തന്നെ.

ജൂലി ആണേൽ ക്രിസ്റ്റിനയുടെ അടുത്ത് തന്നെ നിന്നിരുന്നു.

ഞാൻ തന്നെ പറഞ്ഞു തുടങ്ങി.

"ഒരു ദിവസം എന്റെ ജീവിതം ആകെ മാറി മറഞ്ഞു.
പിന്നീട് ജീവിക്കാൻ വേണ്ടി ഉള്ള യുദ്ധം തന്നെ ആയിരുന്നു എനിക്ക് .

പലപ്പോഴും ജീവിതം കൈയിൽ നിന്ന് പോകും എന്നുള്ള പേടിയും എനിക്കു ഉണ്ടായിരുന്നു.

എന്നാൽ ആ ദിവസം എന്റെ ജീവിതം ആകെ മാറ്റിയ ദിവസം അതൊരു വലിയ ചതി ആയിരുന്നു എന്ന് അറിഞ്ഞോത്തോടെ.

ജീവിക്കാൻ അല്ലായിരുന്നു. എന്റെ ഈ ജീവിതം ഈ അവസ്ഥ ആക്കിയവരെ തേടി പിടിച്ചു കൊല്ലുക എന്ന് ആയിരുന്നു.

അത് ഞാൻ ചെയ്തു കഴിഞ്ഞിരിക്കുന്നു.
ഇനി ഒരാൾ മാത്രം. അയാൾ ആണ് എന്റെ മുന്നിൽ ഇരിക്കുന്നെ."

ഞാൻ പറഞ്ഞു നിർത്തി.

അപ്പോഴേക്കും ക്രിസ്റ്റിന.

"എനിക്ക് മരിക്കാൻ ഭയം ഇല്ലാ.

💬 Comments

View all comments