0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

ഒഴിഞ്ഞു പോയത് പോലെ.

ദീപ്‌തി ആണേൽ പുറത്തേക്കുള്ള കാഴ്ചാകൾ കാണുന്നു.

എലിസബത് അവളുടെ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നു.

അങ്ങനെ പോയിക്കൊണ്ട് ഇരുന്നപ്പോൾ..

ദീപ്തി ക് എന്തോ സംശയം പോലെ അവൾ ചോദിച്ചു.

"അജു...

എനിക്ക് ഒരു സംശയം..."

"എന്താ?"

എലിയ പിന്നിൽ നിന്ന് ഫോണിൽ പണി നിർത്തി അവളും ആ സംശയം എന്താണെന്ന് കേൾക്കാൻ ഉള്ള രീതിയിൽ വന്നു.

"രേഖയെ ചികിത്സ സമയം അവളുടെ കൂടെ ഉണ്ടായിരുന്നത് ഞാൻ ആണ്... അപ്പൊ ഡോക്ടർ പറഞ്ഞത്... അവൾക് വന്ന ആ മാനസിക അവസ്ഥ... ഒറ്റയടിക്ക് ഉണ്ടാകുന്ന ഷോക് ന്യൂസ്‌ ന്ന് ആവണം എന്നില്ല... പതിയെ പതിയെ അവളെ അതിലേക് ആക്കിയതാ.."

ഞാൻ വണ്ടി സൈഡിൽ ഒതുക്കി...

"നീ എന്താ പറയുന്നേ ദീപ്തി.."

"ഇൻസിഡന്റ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞ അവൾക് ആ അവസ്ഥ വന്നേ...

ഹോസ്റ്റലിൽ 6മാസം ആയതേ ഉള്ളു...

കൂട്ടുകാരികമാരുടെ ഒപ്പം ചുറ്റാൻ പോകാൻ ... നിന്നോട് പറയരുത് എന്ന് പറഞ്ഞു അവൾ എന്നെകൊണ്ട് കോളേജിൽ വിളിച്ചു ലീവ് വാങ്ങിട്ട് ഉണ്ട്.... പിന്നെ അത് കഴിഞ്ഞു ഒരു മാസം ആയപ്പോഴാ അവൾക് ഉറക്കം നഷ്ടം ആയി എന്ന് പറഞ്ഞു എന്നെ വിളിച്ചു കരയാലും നമ്മൾ ചെന്നപ്പോഴേക്കും."

"എന്താടി തെളിയിച്ചു പറ ദീപ്പു."

"ഞാൻ വിചാരിക്കുന്നത്... അവൾക് അറിയാം ആ വാഹനാപകടം ഒരു കുട്ടാകൊല ആണെന്ന്.

അവൾ എല്ലാം മറച്ചു വെക്കുക നമ്മളിൽ നിന്ന്."

"നീ ചുമ്മാ പറയല്ലേ.."

"പിന്നെ എന്നതിനാടാ....

ആർക്കും കൊടുക്കില്ല എന്ന് വാശി പിടിച്ചു കൊണ്ട് നടന്ന നിന്നെ... അവൾ ഞങ്ങളുടെ കൈയിൽ തന്നേക്കുന്നത്...

💬 Comments

View all comments