0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 4K

അജു സമ്മതിണിങ് ബിഗ്.

അവൾ പ്ലാൻ ചെയ്തു വെച്ചിട്ട് ഉണ്ടാവണം.

അജു ഒന്നു ആലോചിച്ചു നോകിയെ... വെറും അടുക്കളയിൽ കിടക്കേണ്ട പെണിന്റെ ബുദ്ധി അല്ല അവൾക്...

അത് എന്നെക്കാളും നന്നായി നിനക്ക് അറിയാം."

പറഞ്ഞു തീരും മുൻപ് എന്റെ ഫോൺ അടിച്ചു.

നോക്കിയപ്പോൾ ജൂലിയ..

ഞാൻ ഫോൺ എടുത്തപ്പോൾ തന്നെ.

"അജു നീ ഇങ്ങോട്ട് വരണ്ടാ...
രേഖ എല്ലാം കണ്ട് പിടിച്ചു... അവൾ നല്ല ദേഷ്യത്തിൽ ആണ്... നീ വീട്ടിലേക് പോയിക്കോ ഹോസ്പിലേക് വരണ്ടാ...

വൈകുന്നേരം വീട്ടിൽ വന്നു നമുക്ക് സംസാരികം."

"എന്ത് കണ്ട് പിടിച്ചു."

"നീ എല്ലാം ഇളിഗൽ ആയി ആണ് സ്വത്തു ഉണ്ടാക്കിയെ എന്ന്."

"ഓ അതാണോ..
ശെരിടി...

എന്തായാലും അവളോട് പറയാൻ ഇരുന്നതാ..
അവൾ തന്നെ കണ്ട് പിടിച്ചത് കൊണ്ട് അത്രേ യും ടൈം എനിക്ക് ലാഭം."

ഞാൻ ഫോൺ വെച്ച്.

"നീ എന്നെയും പേടിപ്പിക്കാതെ...

അതൊന്നു അറിയാൻ ഉള്ള ബുദ്ധി ഒന്നും അവൾക് ഇല്ലാ എന്റെ ദീപ്പു.."

അപ്പൊ തന്നെ എലിയ ആലോചിച്ചു കൊണ്ട് പറഞ്ഞു.

ഇപ്പൊ നമുക്ക് ഹോസ്പിറ്റൽ ലേക്ക് പോകണ്ടാ..

പകരം ആ ക്രിസ്റ്റിന യുടെ അടുത്തേക് പോകാം.

ഞാൻ എലിസബത്തിനെ നോക്കി.

"പിന്നല്ലാതെ കൊല്ലാൻ ഉള്ളവരെ എല്ലാം കൊന്ന് അയച്ചു ഇനി അവളെയും കാണാതെ എനിക്ക് കിടന്നിട്ട് ഉറക്കം വരണില്ല.."

ദീപ്തി കാറിന്റെ മുന്നിൽ നിന്ന് എലിസബത്തിനെ തിഷണം ആയി നോക്കിട്ട് എന്നെ നോക്കി പറഞ്ഞു.

"എട്ടോ.... എലിസബത് ആന്റി പകാ pshycho കില്ലർ ആയി മാറീട്ടോ "

"അതേടി... എല്ലാത്തിനെയും പാക്ക് ചെയ്തു അയച്ചപ്പോൾ ഞാൻ

💬 Comments

View all comments