0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

ആയാ ഈ പാവം കോളേജ് സ്റ്റുഡന്റ്സ് വേണ്ടി പോലീസിനോട്‌ എതിർത്തു സംസാരിക്കുന്ന ഒരു ഡോക്ടറെ ഞാൻ അന്ന് കണ്ടിരുന്നു. പിന്നീട് ചെന്ന് അനോഷിച്ചപ്പോൾ ആ ഡോക്ടർ ട്രെയിനിങ് കഴിഞ്ഞു പോയി എന്നും അറിഞ്ഞു..." അവൾ എന്നെ തന്നെ അന്തം വിട്ട് നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു.. എന്നിട്ട് ചിരിച്ചിട്ട് ഞാൻ പറഞ്ഞു. "നിന്റെ ഇന്റർവ്യൂ ഡാറ്റാ ചെക്ക് ചെയ്തു ജൂലി പറഞ്ഞതാ. അപ്പോഴാ എനിക്ക് മനസിൽ ആയെ. അവൾ ആണ് നീ എന്ന്. വണ്ണം വെച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു എനിക്ക് മനസിൽ ആയില്ല. എന്തായാലും എന്റെ കയ്യിൽ തന്നെ കയറി ഇല്ലേ. ഇനി എന്റെ ജീവിതകാലം മുഴുവനും എന്റെ കുട്ടികളെ പെറ്റു. ഞങ്ങളുടെ കൂടെ വെച്ചോണ്ട് ഇരിക്കാൻ ആണ് എന്റെ പ്ലാൻ. വെപട്ടി ഒന്നും അല്ല. ക്രിസ്റ്റിന അർജുൻ ആയി. എല്ലാം മറക്കണം... ഞാനും നീയും നമ്മളും." അവൾ കുറച്ച് നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു. "എപ്പോ മറ്റും എന്റെ പേര്. എനിക്ക് പുതിയ പേരിൽ അറിയപ്പെടണം. എന്റെ എല്ലാ ഐഡന്റിറ്റി യും എനിക്ക് മാറണം." ഞാൻ ശെരി എന്ന് പറഞ്ഞു. അപ്പൊ അവൾ എന്റെ കയ്യിൽ പിടിച്ചു എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. "എന്റെ ഡാഡി യും ദീപക്കും മരിച്ചു എന്ന് പറഞ്ഞു.. നീ ഉൾപ്പടെ ആരും സേഫ് അല്ല. ദീപക് ന്റെ മുകളിൽ ആൾ ഉണ്ട്.. പലപ്പോഴും എന്റെ അച്ഛനും ദീപക്കും അയാളുടെ മറുപടി ക് വേണ്ടി ആണ് നികുന്നെ. അവരെ ആണ് നീ കൊന്നേ. അതും എന്നെ സ്വന്തം ആക്കി. അവൻ

💬 Comments

View all comments