Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
ആരാ എന്താ എന്ന് അറിയില്ല.. സ്വഭാവികം അവന്റെ കണ്ണുകൾ എന്നെ തേടും. നിന്നെയും കിട്ടും. ഒന്നും അവസാനിക്കാൻ പോകുന്നില്ല. ചിലപ്പോൾ എല്ലാത്തിന്റെ അന്ത്യം ആവാം." ഞാൻ കൈ സ്റ്റൈറിങ് വെച്ച് ആലോചിച്ചു ഡ്രൈവിംഗ് സീറ്റിൽ കിടന്നു. "എന്നെ കൊന്നു കളഞ്ഞേരെടാ.. എന്നിലൂടെ മാത്രേ ഇനി അവര്ക് നിന്റെ അടുത്ത് എത്താൻ പറ്റു. നിങ്ങളുടെ സന്തോഷം.. എല്ലാം." ഞാൻ കാറിൽ നിന്ന് ഇറങ്ങി പട്ടായെ യും ജൂലിയെയുംരേഖയെയും എല്ലാവരെയും കോൺഫോറൻസ് കാൾ വിളിച്ചു. കാര്യങ്ങൾ പറഞ്ഞു. എന്നിട്ട് കാറിൽ ഇരിക്കുന്ന ക്രിസ്റ്റിന യെ നോക്കി പറഞ്ഞു. "അവളെ ഞാൻ കൊന്നു കളയാൻ പോകുവാ." ജൂലിയുടെ കൂടെ കേട്ടുകൊണ്ട് ഇരുന്ന രേഖയും എല്ലാവരും അത് അറിഞ്ഞു ഞെട്ടി. ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നെ കാറിൽ കയറി അവളെ കൊണ്ട് ഹൈവേ കൂടി ചിറി പറഞ്ഞു ഒരിടത്തു നിർത്തി. പിന്നെ അവളെ വിളിച്ചു ഇറക്കി.. കുറച്ച് മാറി നിന്ന്. അപ്പോഴേക്കും അവൾ. "എനിക്ക് ഏതാനും കുറച്ച് മണിക്കൂർ മാത്രം അല്ലെ നിന്നോട് സ്പെൻഡ് ചെയ്യാൻ പറ്റിയെ. എനിക്ക് അത് മതി ഈ ജന്മത്തിൽ." പറഞ്ഞു തീരും മുൻപ് ഒരു പെട്രോൾ ലോറി വന്നു കാറിലേക് ഇടിച്ചു കയറ്റി. ലോറി കാരൻ ഇറങ്ങി ഓടി ഒപ്പം എന്നെയും നോക്കിട്ട്. പെട്ടെന്നു തന്നെ വണ്ടി പൊട്ടി തെറിച്ചു ലോറിയും കാറും തീ ഗോളം ആയ്യി ഞങ്ങളുടെ മുന്നിൽ കത്തി കൊണ്ട് ഇരുന്നു. ക്രിസ്റ്റിന മരിച്ചു... എന്നന്നേക്കും ആയ്യി അവളെ നോക്കി പറഞ്ഞു. അവൾ എന്നെ കെട്ടിപിടിച്ചു. കവിളുകളിൽ എല്ലാം ഉമ്മാ കൊണ്ട് മുടി.
💬 Comments
View all comments