0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

ഈ സത്യം നമ്മൾ മാത്രെമേ അറിയൂ. ഇനി പുതിയ പേരിൽ പുതിയ ഐഡന്റിറ്റി യിൽ നീ ഇനി എന്റെ അടുത്തേക് വന്നാൽ മതി. ഞാൻ കാത്തിരിക്കും എന്റെ വീട്ടിൽ. പേപ്പറുകൾ ഒക്കെ ശെരി ആകാൻ കുറച്ചു ടൈം എടുക്കും എന്ന് പറഞ്ഞു. അപ്പോഴേക്കും ഒരു കാർ വന്നു. അവളെ ആ കാറിൽ കയറ്റി ഇരുത്തിട് ഞാൻ പറഞ്ഞു. ഡിക്കിയിൽ നിനക്ക് ആവശ്യത്തിൽ കൂടുതൽ പണവും ഉണ്ട്. പുതു ആൾ ആയി വാ. ഇഷ്ടം ഉള്ള പേരോ എന്ത് വേണെൽ ഇട്ടോ. അങ്ങനെ അവളെ കൊണ്ട് ആ കാർ പോയി. അന്ന് ഞാൻ വീട്ടിലേക് ചെലുമ്പോൾ അത്രയും നാൾ എന്നെ സ്നേഹിച്ചവരുടെ മുഖത്ത് ദേഷ്യവും വെറുപ്പും ഉള്ളത് പോലെ എനിക്ക് തോന്നി. ഒരാളെ ഒഴിച്ച്. അത് എലിസബത് ആയ്യിരുന്നു. ഞാൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്കു നടന്നു. ടീവി എല്ലാം അവളുടെ ഫോട്ടോയും കത്തികൊണ്ട് ഇരിക്കുന്ന വണ്ടികളുടെ വിഡിയോ ആയിരുന്നു. അവളുടെ ബോഡി പോലും കിട്ടിയില്ല കത്തി കരിഞ്ഞു പോയി എന്ന് ഒക്കെ പോലീസ്‌കാർ പറയുമ്പോഴും. ഞാൻ എന്റെ റൂമിലേക്കു പോയി ഞാൻ കുളിച്ചു എന്നിട്ട് അവരോട് ഒരു അക്ഷരം ഞാൻ സംസാരിച്ചു ഇല്ലാ. അവരായിട്ട് വന്നും ഇല്ലാ. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ആ വീട്ടിൽ എനിക്ക് ഒരു ഏകാന്തത അനുഭവപെട്ടു. എല്ലാവരും അവരുടെ പണിയിൽ തുടർന്നു. ഞാൻ അവിടെ വീട്ടിൽ തന്നെ ആയി. ഞാൻ വീട്ടിലെ ടീവി യിൽ തന്നെ ആശ്രയം ആക്കി. ഗായത്രി അവളുടെ കുഞ്ഞിനെ എന്റെ കൈയിൽ ഏല്പിച്ചിട്ട് ആണ് കുളിക്കാൻ ഒക്കെ

💬 Comments

View all comments