0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

ഞൻ നേരത്തെ ആണോ.. ആരെയും കാണാൻ ഇല്ലാലോ." ഞാൻ തലക് കൈ വെച്ചുകൊണ്ട് ജൂലിയോട് ചേർന്ന് ഇരുന്നിട്ട്. "നിയണോ വിളിപ്പിച്ചേ?" "അല്ല. നിന്റെ പെണ്ണ് എന്നെകൊണ്ട് വിളിപ്പിച്ചതാ." "ഞാൻ ഇറങ്ങി ഓടണോ??" "ഓടിയാൽ നല്ലത്. പക്ഷെ വീണ്ടും ഇവളുടെ മുന്നിലേക്ക് തന്നെയാ ഏതു." ഞാൻ പെട്ടപോലെ ഇരുന്നു. പാട്ടക് ഡൌട്ട് ആയി എന്റെ നേരെ നോക്കി. അവനും മനസിൽ ആയി. അപ്പോഴേക്കും രേഖ ഒരു ഗ്ലാസ്‌ വെള്ളം അവന്റെ മുഖത്തേക്ക് നീട്ടിട്. "എന്റെ ചേട്ടന്റെ കൂട്ടുകാരൻ നന്നായി വിയർക്കുന്നുണ്ടല്ലോ.. വെള്ളം കുടിച്ചിട്ട് ഇരുന്നു നമുക്ക് സംസാരികം." പട്ട എന്നാ എന്നുള്ള രീതിയിൽ "എന്ത് സംസാരിക്കാൻ " "ഓ ഒന്നും അറിയില്ലാതെ പോലെ. എന്റെ ഏട്ടനെ കണ്ട അന്ന് തൊട്ടു ദേ ഇപ്പൊ വരെ ഉള്ള കാര്യങ്ങൾ. പറഞ്ഞില്ലേ??? ഏട്ടനെ ഞാൻ വീട്ടിൽ നിന്ന് ഇറക്കില്ല... ഈ രേഖയുടെ ഒപ്പം തന്നെ വീട്ടിൽ 24ഹൗർ കാണും." പട്ട എന്ത് ചെയ്യും എന്ന് ആലോചിച്ചു.. പക്ഷെ അവൻ എന്റെ നേരെ നോക്കി. പിന്നെ രേഖയോട് എല്ലാം പറയാൻ തുടങ്ങി. "ഇവനെ ആദ്യം ആയി കാണുന്നത് ഒരു രാത്രി 10മണിക്ക് എന്റെ നാട്ടിലെ ബസ് സ്റ്റോപ്പിൽ വെച്ച് ആണ്. ഞാൻ ആണേൽ കുറച്ച് ഫീറ്റും ആയിരുന്നു. മഴ പെയ്തപ്പോൾ ഓടി കയറിയത് ആണ് ഞാൻ. ഒരു വൈറ്റ് ഷർട്ടും പാന്റും ഇൻചേയത് കയ്യിൽ ഒരു ഫയൽഉം. ആകെ തളർന്നു ഇരിക്കുന്ന ഒരു ചെക്കൻ. നാട്ടിൽ ഇതിന് മുന്നേ കണ്ടിട്ട് ഇല്ലാ. എന്ത് പറ്റി എന്നുള്ള ചോദ്യം ആയിരുന്നു ഞങ്ങളുടെ സംസാരം. അവൻ

💬 Comments

View all comments