Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
ആ മഴ കഴിയുന്നവരെ അവിടെ നിന്നില്ല വീട്ടിൽ ഒരാൾ തനിച് ആണെന്ന് പറഞ്ഞു അവൻ ആ മഴയും നഞ്ഞു റോഡിൽ കൂടെ നടന്നു പോയി. ആ കുറഞ്ഞ ഗ്യാപ്പിൽ അവനു ഉണ്ടായ എല്ലാം എന്നോട് പറഞ്ഞു കഴിഞ്ഞു. ജോലി അന്വേഷിച്ചിട്ട് ഒന്നും കിട്ടിയും ഇല്ലാ. അവസാനം അവൻ ഞങ്ങളുടെ കൂടെ കൂടി പെയിന്റ് പണിക് ഒക്കെ വരാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം അജുനെ ഞാൻ മുതലാളിയും ആയി പരിചയപടുത്തി. എന്താണ് എന്ന് അറിയില്ല.. പിന്നെ കള്ളകടത്തിലേക് തിരിഞ്ഞു... വനത്തിലെ തടി, പുഴയിലെ മണൽ.. അങ്ങനെ അങ്ങനെ. കൈയിൽ കാശ് ആയി കഴിഞ്ഞപ്പോൾ പിന്നെ ഞങ്ങളൾ എല്ലാം നിർത്തി. മുതലാളി മരിക്കുകയും ചെയ്തത്തോടെ.... എലിസബത്തിന്റെ ഒപ്പം ഞങ്ങൾ നന്മ മരങ്ങൾ ആയി. അപ്പോഴേക്കും അജുനെ കുടുംബംഇല്ലാതായത് ഒരു കുട്ടാ കൊല ആണെന്ന് അജുന് മനസിൽ ആയി. പിന്നെ ഗായത്രി യെ കണ്ടു. പിന്നെ ഒരു കൊള്ളയടി കാരന്റെ കൊള്ള മുതൽ കൊണ്ട് അവൻ വളരാൻ തുടങ്ങി. ഫോറെസ്റ്റ് കയറി ഒരു മരം വെട്ടിയലും കാടു മൊത്തം കൊള്ളയടിച്ചാലും കേസ് എല്ലാം ഒരേപോലെ ആണെന്ന് മനസിൽ ആയി. മുഴുവനും ഒറ്റ രാത്രി കൊണ്ട് ഒക്കെ ഞങ്ങൾ കൊള്ളയടിച്ചു. പിന്നെ ഞങ്ങൾക് നല്ല വിശോസ്ഥത ഉള്ള ആളുകളെ ഞാൻ ജയിലിൽ നിന്ന് ഉണ്ടാക്കി കൊടുത്തു. പിന്നെ ഞങ്ങൾ പണിതു ഉയർത്തിയ സാമ്രാജ്യം ആണ്. ജൂലി ആണ് ഇവനെ തടുത്തു നിർത്തി കൊണ്ട് വന്നേ. ഗായത്രിയും എലിസ്ബത്തും ഇവാനിലെ പാക ഇല്ലാണ്ട് ആക്കി.. എല്ലാം എലിസബത് തന്നെ തീർത്തു. കാരണം എലിസബത്
💬 Comments
View all comments