0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

ജീവൻ പോലും എടുക്കാൻ അറിയില്ല എന്ന് എനിക്ക് അറിയാം. നിനക്ക് വേണ്ടി ഞാൻ എത്രയോ പേരെ. നീ ഈ കുഞ്ഞിനെ സത്യം ചെയ്തു പറ. അവൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് എന്ന്." ഞാൻ ഒരു ചെറു പുഞ്ചിരി മുഖത്ത് കാണിച്ച ശേഷം ആ കണ്ണ് തുറക്കാത്ത കുഞ്ഞിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു പറഞ്ഞു. "ഡാ... നിന്റെ അച്ഛൻ ആരെയും ഒന്നും ചെയ്തിട്ട് ഇല്ലാ.. എല്ലാം ഈ കുസൃതി അമ്മയാണ് ചെയ്തത്തേക്കുന്നെ. (എലിയയെ നോക്കിട്ട് ) ക്രിസ്ത്ന മരിച്ചിട്ട് ഇല്ലാ. അവളുടെ പേര് അഡ്രസ്സ് മാത്രമേ മരിച്ചിട്ട് ഉള്ളു. അവൾ പുതിയ ഒരാൾ ആയി മടങ്ങി വരും എന്ന് എനിക്ക് വാക്കു നൽകിട്ട് ഉണ്ട്. വാക്കു പാലിക്കത്തോളം ഞാൻ അവളുടെ കൊലയാളി ആയി തന്നെ എന്റെ പെണ്ണുങ്ങളുടെ മുന്നിൽ കണ്ടാൽ മതി." എലിസബത്തിന് സന്തോഷം അവൾ ആ വയ്യാത്ത അവസ്ഥ യിലും എന്നെ കെട്ടിപിടിച്ചു ഉമ്മാ വെച്ചിട്ട്. "എന്തിന് ഈ നാടകം.. ഞങ്ങളോട്?" "നമ്മൾ കളിച്ചത്... വെറും ഇട്ട വട്ടത്തിൽ കറങ്ങുന്ന കയ്യിൽ കാശും വെച്ച് നടക്കുന്ന വെറും ക്രിമിനൽസ് അല്ല. അതിലും മെല്ലെ... അവരുടെ ഒരു ഏജന്റ് ആണ് നമ്മൾ കൊന്നേ.. ആകെ ഉള്ള ഒരു പോയിന്റ് അവര്ക് നമ്മളെ കണ്ടു പിടിക്കാൻ ഉള്ളത് ക്രിസ്ത്ന ആണ്. ഇതോടു കൂടി ആ അധ്യായം അവസാനിച്ചു." "ഇതൊക്കെ അവൾ പറഞ്ഞോ?" "ഇല്ലാ... എന്നാൽ അവൾ അവരെ കുറച്ചു പറഞ്ഞപ്പോൾ കിട്ടിയതാ. ദീപക്കിന്റെ ഫോൺ കാൾ ഹിസ്റ്ററി പണ്ട് എനിക്ക് പാട്ട ഒപ്പിച്ചു തന്നപ്പോൾ അതിൽ ഒരു number.. അത്

💬 Comments

View all comments