Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
എന്നെ ഭയപ്പെടുത്തി കളഞ്ഞു എന്ന് വേണേൽ പറയാം. എല്ലാം ശാന്തം അയിലെ പിന്നെ എന്താ." പിന്നെ ഞങ്ങൾ സംസാരിച്ചില്ല. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. അതിനു ഇടക്ക് എനിക്ക് മരിയ ആയി സെക്സ് ഏർപ്പെടാൻ ഒക്കെ സാധിച്ചു. എന്നാൽ ജൂലി അവൾ ഇപ്പൊ എന്നോട് അധികം സംസാരിക്കാൻ ഇല്ലേ ഒപ്പം രേഖയും. ദീപ്തി എന്റെ ഒപ്പം വന്നു ഇരിക്കും അത്രേ ഉള്ള്. ഗായത്രി പിന്നെ ആളു പാവം ആണ് എന്ന് തോന്നുന്നു.. അവൾ ആണ് കുറച്ചൂടെ എന്നോട് സംസാരിക്കാൻ ഒക്കെ വരുന്നേ. എലിയ എന്നോട് സംസാരിക്കാൻ വരില്ല. കാരണം അവൾക് എല്ലാം അറിയാം ഞാൻ ഇപ്പൊ കുറച്ചു ഏകാന്തത ആവശ്യം ആണെന്ന് അവൾക് ശെരിക്കും അറിയാം. അങ്ങനെ മുറ്റത് ഞാൻ ചെടികൾ നനച്ചു കൊണ്ടു ഇരിക്കുന്നു കുട്ടികൾ ഇറായത് മുട്ടുകുത്തി നടന്നു കളിക്കുന്നു.. ജൂലി അവരെ നോക്കി ഫോണിൽ കുത്തുന്നു. രേഖ ആണേൽ ഗായത്രിയുടെ മുടി ചികി കെട്ടുന്നു. ദീപ്‌തി യും മരിയയും എന്റെ ഒപ്പം പുതിയ ചെടികൾ നടുന്നു. എലിസബത് കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടു കസേരയിൽ ഇരിക്കുന്ന.. ഈ സമയത് ആണ്.. ഒരു റോയൽ എനിഫീൽഡ് ബുൾറ്റ് ഇൽ ഒരു ജീൻസും പിന്നെ റൈഡർ ജാകെട്ടും ഹെൽമറ്റ് വെച്ച് കൊണ്ടു ഒരു പെണ്ണ് കടന്നു വരുന്നേ. അവൾ വണ്ടി എന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങി. ഹെലമാറ്റ് അങ്ങ് മാറ്റി. എന്റെ ഒപ്പം അവിടെ ഉണ്ടായിരുന്ന ജൂലി, ദീപ്‌തി, രേഖ എല്ലാവരും ഞെട്ടി. ക്രിസ്ത്ന ആയിരുന്നു... അതും ആർക്കും വിശോസിക്കാൻ കഴിയാത്ത
💬 Comments
View all comments