0%

Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]

Author : Trollan Read All Parts 4.3K

മോഡേൺ ലുക്കിൽ. "നിങ്ങളുടെ ചത്തുപോയ ക്രിസ്റ്റിന... അഞ്ചു ആയി പുനർ ജനിച്ചിരിക്കുന്നു." അവൾ എന്നെ കെട്ടിപിടിച്ചു അവര് കാണുന്ന രീതിയിൽ ഒരു കിസ്സും. "അപ്പോഴും പോലെ നോ ചേഞ്ചേ.. അർജുൻ." ഞാൻ അവളെ നോക്കി... "ഇത്രയും നാൾ എവിടെ ആയിരുന്നു. ഞാൻ അനോഷിച്ചായിരുന്നു. പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല." "അത് തന്നെ ആർക്കും കണ്ടെത്താൻ ആവില്ല. പുതിയ രൂപത്തിൽ.. പുതിയ അഡ്രെസ്സ്.. കുറച്ചു അധികം കാശ് ഒക്കെ ആയി കേട്ടോ. ബാക്കി ഉള്ളത് ദേ എന്റെ ബൈകിലെ ബാഗിൽ ഉണ്ട്." "അപ്പൊ ഇത്രയും നാൾ." "ഇന്ത്യ മുഴുവനും ചുറ്റി കറങ്ങി നടക്കുവായിരുന്നു." ജൂലി പയ്യെ അവളുടെ അടുത്തേക് വന്നു. "നീ ചത്തില്ലേ!!" അഞ്ചു ചിരിച്ചിട്ട് ഇല്ലാ... "ഈ ചെക്കന് പെണ്ണുങ്ങളെ കാണുമ്പോൾ മറ്റേത്.. കുട്ടൻ പൊങ്ങും എന്നല്ലാതെ... കൊല്ലാൻ കത്തി പോലും എടുക്കാൻ അറിയത്തില്ല." ജൂലി എന്നെ നോക്കി എന്റെ അടുത്തേക് വന്നിട്ട്. "എന്തിന് നീ ഇത്‌ ഞങ്ങളുടെ അടുത്ത് നിന്ന് മറച്ചു വെച്ചു??? നമ്മൾ തമ്മിൽ ഒരു കാര്യവും മറച്ചു വെക്കരുത് എന്ന് ഞാൻ പറഞ്ഞിട്ട് ഇല്ലേ." അതിന് മറുപടി കുഞ്ഞിനേയും കൊണ്ടു വന്നാ എലിസബത് ആയിരുന്നു പറഞ്ഞെ. "പക്ഷേ നീ ഇവനെ പൂർണമായും മനസിലാക്കിട്ടില്ല ജൂലി.. അത് അവനു മനസിൽ ആയതോടെ ആണ്.. നിങ്ങളുടെ മുന്നിൽ ഇവൻ അത് പറയാതെ ചെയ്തു എന്ന് പറഞ്ഞു നടന്നത്." അവിടെ നിന്നിരുന്ന രേഖകും ദീപ്തിക്കും എല്ലാവർക്കും അത് ഒരു അടി പോലെ നെഞ്ചിൽ തുളഞ്ഞു കയറി എലിസബത്തിന്റെ വാക്കുകൾ. അഞ്ചു ആണേൽ ഒന്നും മനസിലാകാതെ പോലെ അവിടെ നിന്ന്.

💬 Comments

View all comments