Chapter Title : വളഞ്ഞ വഴികൾ 45 [Trollan] [Climax]
"അപ്പൊ മമ്മിക് അറിയാം ആയിരുന്നോ???" "അറിയാം ആയിരുന്നു. അത് ഉറപ്പ് വരുത്തിയത് എന്റെയും ഇവന്റെയും കുഞ്ഞു ജനിച്ച ആ ദിവസം ആയിരുന്നു. നിങ്ങൾ ഇവനെ മനസിലാക്കിട്ട് ഇല്ലാ എന്ന് കരുതിയാ ആ നിമിഷം എനിക്കും സങ്കടം ആയിരുന്നു വന്നേ." ജൂലിയുടെ കണ്ണിൽ നിന്ന് വെള്ളം ചാടി.. അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞിട്ട്. "നിന്നെ ഓർത്ത് ഭയന്നാടാ ഞാൻ ജീവിക്കുന്നെ.. ആ ഭയമായിരുന്നു എന്നെ പേടിപ്പിക്കുന്നെ. കൈയിൽ കാശ് ആയി കഴിഞ്ഞാൽ എന്റെ ഡാഡി ചെയ്തിരുന്നപോലെ നടക്കും എന്നുള്ള തോന്നൽ ആടാ.. ക്രിസ്റ്റിനയെ കൊന്നു കളഞ്ഞു എന്ന് പറഞ്ഞപ്പോൾ അങ്ങ് സത്യം ആണെന്ന് കരുതി പോയത്." ഞാൻ അവളെ പിടിച്ചു എഴുന്നേപ്പിച്ചിട്ട്. "ജൂലി... ഞാൻ പലപ്പോഴും പറഞ്ഞിട്ട് ഇല്ലേ.. എന്റെ സ്വത്തു നിങ്ങൾ ആണെന്ന്. എനിക്ക് പണത്തിനോട് ആഗ്രഹം ഇല്ലാ. എന്റെ മരണം എന്നോ എഴുത്തപ്പെട്ടതാ... അന്ന് എനിക്ക് ഇതൊന്നും കൊണ്ടു പോകാനും കഴിയില്ല.. ഞാൻ അല്ല ആർക്കും." "ജൂലി,.... എല്ലാവരോടും ക്ഷെമിക്കുക... ഞാൻ നിങ്ങളോട് യാത്ര പറയേണ്ടത് ആയിരുന്നു. പ്രതേകിച്ചും ജൂലി നിന്നോട്. എന്നാൽ ഞാൻ എവിടെ നിക്കുന്ന ഓരോ ടൈം നിങ്ങളെ തേടി വരുന്നവർക്കുള്ള അനുകൂല സാഹചര്യം ഉണ്ടാക്കിയാലോ എന്ന് കരുതിയ.. ആ നേരത്തെ ഇവൻ ചെയ്തു കൂട്ടിയ വഴിയിൽ ഞാൻ ഇറങ്ങി തിരിച്ചത്." "നീ വല്ലതും കഴിച്ചോ?" "ഇല്ലാ... എവിടെ...ദീപ്തി... അവളുടെ മൂന്നു ദോശയം കഴിച്ചു അന്ന് മുങ്ങിയതാ... ഇപ്പോഴും അതിന്റെ രുചി എന്റെ നാവിൽ ഉണ്ട്.." എന്ന് പറഞ്ഞു അവൾ ദീപ്തിയെയും കൊണ്ടു വീട്ടിലേക് കയറി പോയി. ജൂലിക് ആണേൽ എന്നെ
💬 Comments
View all comments