Chapter Title : വളഞ്ഞ വഴികൾ 6 [Trollan]
കുളി മുറിയിൽ നിന്ന് തലയിൽ തോർത് കെട്ടി അടുക്കള വാതിലിൽ കൂടി കയറി പോയി.
ഞാനും ചെന്ന പാടെ എന്നെ തലയിൽ എണ്ണ തേച്ചു കുളിച്ചിട്ട് വരാൻ പറഞ്ഞു. കുളി കഴിഞ്ഞു വേഗം തന്നെ ഞാൻ ചെന്നപ്പോൾ.
ഒരു സാരിയും ഉടുത്തു ആൾ എങ്ങോട്ടോ പോകൻ റെഡി ആയി നില്കുന്നു.
പിന്നെ എന്നെ ഡ്രസ്സ് വേഗം ഉടിപ്പിച്ചു.
പുറത്തേക് ഇറക്കി ബൈക്കിന്റെ കീ എടുത്തു.
എന്നിട്ട് മുറ്റത്തു നിന്ന് ജയേച്ചിയോഡ് വിളിച്ചു പറഞ്ഞു.
"ജയേച്ചി....
ജയേച്ചി.........."
"എന്താ ദീപു......"
"ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാട്ടോ.... കുറച്ച് അകലെയാണ്... പശുക്കളെ ഒന്ന് നോകിയെരെ... പുല്ല് ഞാൻ വെട്ടി വെച്ചിട്ട് ഉണ്ട്..."
"ഹം.
എപ്പോ വരും...."
"രാത്രി ആകും ആയിരിക്കും.
വൈകുന്നേരം ഒന്ന് കറക്കാവോ."
"അയിന് എന്താ...
നിങ്ങൾ പോയിട്ട് വാ."
ജയേച്ചി പറഞ്ഞു തീരും മുൻപ് ഓൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു.
"എങ്ങോട്ടാ."
"വേഗം അമ്പലത്തിലേക് വിടാടാ നമ്മുടെ കുടുമ്പ ക്ഷേത്രത്തിലേക്ക്.
നാടാ അടച്ചു കാണും കുഴപ്പമില്ല വേഗം പോകോ."
ഞാൻ ബൈക്ക് അങ്ങോട്ട് വിട്ട് ഒരു 11മണി ആയപോഴേക്കും അവിടെ എത്തി.
"എന്താ ദീപു?"
അമ്പലം അടച്ചിരുന്നു.
അമ്പളത്തിലെ കൊടിമരത്തിന്റെ അടുത്ത് ചെന്ന ഏട്ടത്തി.
തന്റെ കഴുത്തിൽ കിടന്ന താലി മാല തല വഴി എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.
"രേഖ നിന്നോട് പറഞ്ഞത് എന്നോട് തന്നെ പറഞ്ഞു.
ഏട്ടൻ ഈ താലി എന്റെ കഴുത്തിൽ അണിച്ചു തരുമോ."
ഞാൻ സന്തോഷത്തോടെ ആ സന്തോഷം ഏട്ടത്തിയിൽ നിർത്തി കഴുത്തിൽ ഇട്ട് കൊടുത്തു.
💬 Comments
View all comments