Chapter Title : വളഞ്ഞ വഴികൾ 6 [Trollan]
ഒപ്പം അവിടെ ഇരുന്ന ചന്ദന എടുത്തു ഒരു കുറിയും ദീപു ന്റെ നെറ്റിയിൽ തൊട്ടും.
പിന്നെ ഞങ്ങൾ അടഞ്ഞിരുന്ന നടയിലേക് നോക്കി തൊഴുത്ത ശേഷം ഞങ്ങൾ പുറത്തെക് ബൈക്ന്റെ അടുത്തേക് ചെന്ന്.
ഏട്ടന്റെ മരണ ശേഷം എല്ലാം നഷ്ട പെട്ടു എന്ന് ഞാൻ കരുതിയ ഏട്ടത്തി ഇപ്പൊ എന്റെ ഭാര്യ ദീപു വിന്റെ മുഖത്ത് പണ്ടത്തെ സന്തോഷവും ഊർജ്ജവും എല്ലാം തിരിച്ചു എത്തി ഇരിക്കുന്നു. ആ അമ്പലത്തിന്റെ സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ തന്നെ എനിക്ക് മനസിലായി. സന്തോഷത്തോടെ ആ ഇറക്കം കണ്ടല്ലേ എനിക്ക് അറിയാം.
അതോടെ എനിക്ക് സന്തോഷം ആയി.
ഓടി ചെന്ന് എന്റെ ബൈക്കിന്റെ അടുത്ത് വന്നിട്ട്.
"നമുക്ക് ബീച്ചിൽ പോയല്ലോ.... ഏട്ടാ.."
ആ ഊർജ്ജ സോലതയോടെ പറഞ്ഞപ്പോൾ.
എനിക്ക് ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു.
ഞാൻ ബൈക്കിൽ കയറി ഹെൽമറ്റ് വെച്ച്.
ദീപു എന്നെ കെട്ടിപിടിച്ചു സൈഡിലേക് ഇരുന്നു. എന്റെ വയറിൽ കൂടെ മുറുകെ കെട്ടിപിടിച്ചു എന്റെ തോളിലേക് കിടന്നു.
പിന്നെ ഒന്നും നോക്കി ഇല്ലാ ബീച്ചിലേക്കു വിട്ട്. പോകുന്ന വഴി ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു. ലുലു മാളിൽ ഒക്കെ കയറി ചുമ്മ ചുറ്റി അടിച്ചു വൈകുന്നേരം ആയപോഴേക്കും ബീച്ചിൽ ചെന്ന് അസ്തമയം കാണാൻ.
കുറയെ നേരം ബീച്ചിൽ കൂടെ നടന്നു എന്റെ കൈയിൽ പിടിച്ചു കൊണ്ട് ആയിരുന്നു നടന്നെ.
പിന്നെ ഒരു കല്ലിൽ ഇരുന്നു ഞങ്ങൾ അസ്തമയം കണ്ടു.
അപ്പൊഴാണ് ദീപു ന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ചാടുന്നത് കണ്ടേ.
"എന്താ ദീപു വീണ്ടും കരയുന്നെ.."
"യേ..
പഴയ ഓരോന്ന് ഓർത്ത് വന്നപ്പോള്.
ശിവയെ
💬 Comments
View all comments