0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 7.7K

രണ്ട് ഹോൺ അടിച്ചപ്പോഴേക്കും അവൾ വേഗം തന്നെ വന്നു ഗൈറ്റ് തുറന്നു.

ഞാൻ കാർ ഉള്ളിലേക്ക് കയറ്റി ഇട്ടേച് അവളോട്.

"വാ.."

"എങ്ങോട്ട്??"

അവളെയും വിളിച്ചു കൊണ്ട് ഇറങ്ങി ഒരു ഓട്ടോ വിളിച്ചു വേറെ ഒരു റന്റ് ബൈക്ക് കൊടുക്കോന്നോടത് ചെന്നപോൾ അത്‌ അടച്ചു പോയി.

പിന്നെ ഒന്നും നോക്കില്ല ഞങ്ങൾ നടന്നു അവന്റെ വീട്ടിലേക്.

"അല്ലാ എങ്ങോട്ടാ.?"

"അവന്റെ അടുത്തേക്."

"എന്തിന്?"

"ഡിലീറ്റ് ആക്കണ്ടേ?"

"ഹം.

അതിന് ഇപ്പൊ പോണോ?"

"നീ വാ"

നടക്കുന്ന സമയം മൊത്തം ഞാൻ അവളോട് ഞാൻ നിരീക്ഷിച്ച കാര്യവും. അവൻ പാർക്കിൽ വെച്ച് പറഞ്ഞ റെക്കോർഡ് ഒക്കെ എന്നെ കേപ്പിച്ച്.

അങ്ങനെ അവന്റെ വീട്ടിന്റെ ഗെയ്റ്റിൽ അവിടെ എത്തി.

"അതേ പ്ലാൻ എന്നാണെന്ന് പറ?"

"വേറെ ഒന്നും ഇല്ലാ.

അവന്റെ ഫോണിൽ ആണ് അത്‌ കാണുള്ളൂ.

വേറെ ഒരിടത്തും കാണില്ല ആയിരിക്കും.

പിന്നെ നീ പൊന്മുട്ട ഇടുന്ന താറാവ് അല്ലെ അപ്പൊ അത്‌ അവന്റെ കൈയിൽ ഭദ്രഅം ആയിരിക്കും."

"അല്ലാ നമ്മൾ എങ്ങനെ ഉള്ളിൽ.

അവർ എഴുന്നേറ്റാൽ?"

"എന്നെ അവർ തട്ടും.

നിന്നെ ഫുൾ ആയി കണ്ടാ ശേഷം തട്ടും."

അവൾ ഒന്ന് നിന്ന് പോയി ആലോചിച്ചു.

അപ്പോഴേക്കും മതിൽ ചാടി ഞാൻ.

"നീ ആരെ നോക്കി ഇരിക്കുവാ വേഗം ചടടി "

ജിൻസും, ടി ഷേർട്ടും ആണ് വേഷംആയത് കൊണ്ട് എളുപ്പം അവൾ ചാടി.

"മുൻ പരിജയം ഇല്ലലെ.

അല്ലാ തള്ള വെയ്‌ലി ചാടിയത് ആയത് കൊണ്ട് മോൾക് മതിൽ ചാടൻ എളുപ്പം ആണെന്ന് ആണ് ഞാൻ കരുതിയെ."

💬 Comments

View all comments