Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
തന്നെ എനിക്ക് മനസിൽ ആകാൻ പറ്റി ഇവൻ ലഹരി മരുന്നിനു അടിമ ആണെന്ന്.
പിന്നീട് അവൻ ഒരു വീട്ടിലേക് കയറി പോയി. കുറച്ച് നേരം നിരീക്ഷിക്കൽ ഒക്കെ കഴിഞ്ഞപ്പോ ഞാൻ ഒരു നിഗമനത്തിൽ എത്തി.
ഇത് ഇവന്റെ വീട് അല്ലാ. വേറെയും പലരും അതിന്റെ ഉള്ളിൽ ഉണ്ട്. ജനലില് കൂടെ പുക വരുന്നത് കണ്ടപ്പോൾ അവർ കഞ്ചാവ് ഒക്കെ അടിച്ചു വേറെ ലോകത്തേക് പോകാൻ ആണെന്ന് തോന്നുന്നു.
വീട്ടിൽ ക്യാമറ ഒന്നും ഇല്ലാ എന്ന് എനിക്ക് മനസിലായി.
അതുകൊണ്ട് ഞാൻ മതിൽ ചാടി ഉള്ളിൽ കയറി ജനലിൽ കൂടെ നോക്കിയപ്പോ.
മിക്കതും അതിന്റെ ഉള്ളിൽ മരുന്ന് അടിക്കൽ തുടങ്ങി.
അവനും ഉണ്ടായിരുന്നു.
പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം തിരിച്ചു സൈഫ് സ്ഥലത്ത് വന്നു പിന്നെ ബൈക്ക് എടുത്തു തിരിച്ചു.
പോരുന്ന വഴി ഒരു മലയാളിയേ പരിചയപെടുകയും പുള്ളിയുടെ ഫോണിൽ നിന്ന് ഓസി രേഖയെ വിളിച്ചു.
അവൾക് ആണേൽ തന്നെയും ബാംഗ്ലൂർ കൊണ്ട് പോയില്ല എന്ന് പറഞ്ഞു വിഷമം അഭിനയിച്ചു.
പിന്നെ കുറച്ച് നേരം സംസാരിച്ച ശേഷം രാവിലെ വിളിക്കം എന്ന് പറഞ്ഞു. ദീപു നെയും വിളിച്ചു അവൾ കിടന്നു കൂടെ ജയേച്ചി യും ഉണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. ഒറ്റക്ക് അല്ലല്ലോ.
തിരിച്ചു അയാൾക് ഫോൺ കൊടുത്തു താങ്ക്സ് പറഞ്ഞു. പിന്നെ അയാളുടെ കടയിൽ നിന്ന് ഫുഡും കഴിച്ച ശേഷം ഞാൻ ബൈക്ക് കൊണ്ട് പോയി കൊടുത്തു.
കാർ എടുത്തു കൊണ്ട് പോയി ജൂലി ഒക്കെ കിടക്കുന്ന റന്റ് ഹൗസ് ന്റെ ഗെയ്റ്റിൽ പോയി
💬 Comments
View all comments