0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 7.7K

മറക്കരുത് നിന്റെ കൈയിൽ അത് സൈഫ് ആണോ എനിക്ക് പേടിയാ ലിക് അയൽ നിന്റെ പേര് എഴുതി ചാകും എന്ന് ഒക്കെ പറ. അവൻ എന്താണ് പറയുന്നത് എന്ന് കേൾകാം."

"അല്ലാ നീ എവിടെ പോകുവാ?"

"ഇവിടെ തന്നെ കാണും.

ആ നാറിടെ ഫോട്ടോ ഒന്ന് കൂടി കാണിച്ചേ."

അത്‌ കണ്ടാ ശേഷം ഞാൻ കാർ അവിടെ പാർക്ക്‌ ചെയ്തിട്ട്.

അപ്പൊ തന്നെ പോയി ബൈക്ക് റെന്റിന് എടുത്തു. മണിക്കൂറിന് ആണ് പൈസ എന്തായാലും കുഴപ്പമില്ല എന്ന് വെച്ച് എടുത്തു പാർക്കിൽ തന്നെ വന്നു ജൂലിയെ കാണാൻ കഴിയുന്നൊട്ത് ഇരുന്നു വേറെ പെണ്ണുങ്ങളെ വായി നോക്കി വെറുതെ മനുഷ്യനെ കൊതുപ്പിച്ചോണ്ട് നടക്കുന്ന ഇവറ്റകളെ കാണുമ്പോൾ മനസിൽ ഓർമ്മ വരുന്നത് കോഴി ഫാമിൽ പെട്ട് പോയ ഒരു കുറുക്കന്റെ അവസ്ഥ ആണ് ഇപ്പൊ എന്റെ എന്ന് എനിക്ക് തോന്നി പോയി.

അങ്ങനെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് അവൻ ജൂലിയുടെ അടുത്തേക് ചെലുന്നത് കണ്ടത്. ഞാൻ പറഞ്ഞു കൊടുത്തപോലെ തന്നെ ജൂലി അവനോട് സംസാരിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

ജൂലി പൈസ കൊടുത്തിട്ട് കരഞ്ഞു കൊണ്ട് ആണ് പോയെ.

അവൻ ഒരു കുസലും ഇല്ലാത്തെ ആ പൈസ വാങ്ങി പോകുന്നത് കണ്ട്.

ഞാൻ അപ്പൊ തന്നെ എന്റെ ബൈക്ക് എടുത്ത് അവനെ ഫോളോ ചെയ്യാൻ തുടങ്ങി.

അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി.

അവൻ ആ പൈസ ഏതോ ഡ്രഗ്സ് വാങ്ങാൻ ആണ് അവളുടെ കൈയിൽ നിന്ന് മേടിച്ചെന്ന് എനിക്ക് മനസിലായി. ഒളിച്ചും പതുങ്ങി വാങ്ങുന്നത് കണ്ടപ്പോൾ

💬 Comments

View all comments