0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 7.7K

പേര് പറഞ്ഞു അവിടെ വെച്ച് മീറ്റ് ചെയാം എന്ന് പറയാൻ ഞാൻ പറഞ്ഞു കൊടുത്തു. അത്‌ പറഞ്ഞു. ശേഷം അവൻ സമ്മതിക്കുകയും ഇന്ന് തന്നെ പൈസ വേണം എന്നുള്ള അവന്റെ വാശി എനിക്ക് എന്തൊ പോലെ തോന്നി.

രാത്രി ആയപോഴേക്കും ബാംഗ്ലൂർ എത്തി.

ഞാൻ ആദ്യം ആയി ആയിരുന്നു ബാംഗ്ലൂരിൽ.

എല്ലാം അറിയുന്ന പ്രശ്നം എല്ലാം സോൾവ്‌ ചെയാം എന്ന് പറഞ്ഞു കൂടെ ഒരു ആൻ ഉള്ളത് കൊണ്ട് ആവണം അവൾക് നേരത്തേക്കാൾ ഇച്ചിരി ഊർജം കിട്ടി.

ഞങ്ങൾ ആ പാർക്കിൽ എത്തി.

അവളോട് ഞാൻ പറഞ്ഞു.

"ഇനി ഞാൻ പറയുന്നത് നീ കേൾക്കണം.

അവൻ വന്നു മീറ്റ് ചെയുമ്പോൾ.

കുറച്ച് ദേഷ്യത്തിൽ ഒക്കെ സംസാരിക്കണം. ഡിലീറ്റ് ചെയ്യണം എന്ന് ഒക്കെ പറഞ്ഞു.

നിന്റെ കൈയിൽ ഇരുന്നാൽ ഞാൻ എങ്ങനെ ഉറപ്പിക്കും സൈഫ് ആണെന്ന് ഒക്കെ. പറഞ്ഞ്.

പിന്നെ നീ ഇതെല്ലാം റെക്കോർഡ് ചെയ്യണം എനിക്ക് കേൾക്കാൻ.

ഞാൻ ഇവിടെ എവിടെ എങ്കിലും നിന്നോളം. നീ പൈസ കൊടുത്തു നിങ്ങൾ റെന്റിന് എടുത്ത വീട്ടിലേക് ബസിൽ പോകോ.

ഞാൻ അങ്ങ് പാതിരാത്രി വരാം."

"ഹം.

അല്ലാ ഇപ്പൊ വന്നാൽ എന്താ. ഞാൻ കാശ് കൊടുത്തു കഴിഞ്ഞു ബസിൽ പോകണ്ടല്ലോ ഒരുമിച്ച് പോയാൽ പോരെ."

"നീ പറഞ്ഞത് അനുസരിക്.

ഞാൻ അവിടെ രാത്രി വന്ന് രണ്ട് ഹോൺ അടിക്കം അപ്പൊ ഇറങ്ങി വന്നാൽ മതി.

ഒക്കെ."

"ശെരി."

"അതേ.

സംശയം ഒന്നും അവന് തോന്നരുത്.

എന്നതപോലെ തന്നെ ഭയത്തോടെയും ഒപ്പം കുറച്ച് ദേഷ്യത്തോടെയും.

പിന്നെ മെയിൻ പോയിന്റ് ചോദിക്കാൻ

💬 Comments

View all comments