0%

Chapter Title : വളഞ്ഞ വഴികൾ 8 [Trollan]

Author : Trollan Read All Parts 4.5K

പോകാൻ ആയിരുന്നു.

ഞങ്ങൾ പോകാൻ റെഡി ആയതും.

എലിസബത്തും മുതലാളി യും തമ്മിൽ ഉടക്ക് ആയി.
പിന്നെ എന്നോട് പോകണ്ടാ ഈ പണ്ടാരത്തെ കൊണ്ട് ഹൈ റേഞ്ചിൽ ഉള്ള ഏതോ കല്യാണതിന് കൊണ്ട് പോകാൻ പറഞ്ഞു.

മുതലാളിക് വേറെ പണി ഉണ്ടെന്ന് പറഞ്ഞു.

അവന്മാർ ആണേൽ ഞങ്ങൾ ലോഡ് കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

പിന്നെ എലിസ്ബത് ആയി ഹൈറേഞ്ചിലേക്ക് വിട്ടു.

"ആരുടെ ആണ് കല്യാണം."

"ഓ അത് എന്റെ കൂടെ പഠിച്ചവളുടെ മകളുടെ ആണ്.

ഇച്ചായനോട് പറഞ്ഞതാ പക്ഷേ രാവിലെ കാൽ മാറി അതാ വാഴക് ഉണ്ടാക്കിയെ."

"ഇച്ചിരി ഒക്കെ വാഴക് കൂടുന്നത് നല്ലതാ."

"ഉം.

അല്ലാ അപ്പൊ നീ എന്റെ ഒപ്പം വന്നാൽ ഏട്ടത്തി അവിടെ ഒറ്റക്ക് അല്ലെ."

"ഉം.

അടുത്ത് ആളുകൾ ഉള്ളത് അല്ലെ. കുഴപ്പമില്ല."

അങ്ങനെ ഞങ്ങൾ ഹൈ റേഞ്ഞു കയറാൻ തുടങ്ങി.

ആറു മണി ആകാറായപ്പോൾ ഞാൻ വണ്ടി നിർത്തി.

ദീപു നെ വിളിച്ചു പറഞ്ഞു.

പക്ഷേ അവളുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വന്നു വേറെ ഒന്നും അല്ലാ എനിക്ക് വേണ്ടി ഇറച്ചി വരെ മേടിച്ചു റെഡി ആകുവായിരുന്നു എന്ന് പറഞ്ഞു.

എനിക്കും വിഷമം ആയി പക്ഷേ അവൾ പോയിട്ട് സൂക്ഷിച്ചു വരണം എന്ന് പറഞ്ഞു കാരണം ദാർദ്ര്യം അങ്ങനെ ഞങ്ങളെ വീട്ടിട്ട് പോയിട്ട് ഇല്ലായിരുന്നു.

അതാണ് ദീപ്‌തി കാന്നുകാലികളെ വിൽക്കാൻ വിസമ്മതിക്കുന്നെ.

കാരണം എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെയും നോക്കേണ്ട ചുമതല അവളിൽ ആണ് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കും എപ്പോഴും അവൾ.

ഒരു അസുഖം വന്നാൽ

💬 Comments

View all comments