Chapter Title : വളഞ്ഞ വഴികൾ 8 [Trollan]
പോലും ചിലപ്പോൾ പണ്ടത്തെ അവസ്ഥയിലേക്ക് പോകും എന്നുള്ള പേടി എനിക്കും എല്ലാവർക്കും തന്നെ ഉണ്ട്.
അവളോഡ് കൂട്ടിന് ജയേച്യേ വിളിച്ചോളാൻ പറഞ്ഞപ്പോൾ.
ഇന്ന് നീ തീർത്തു തന്നത് കൊണ്ട് ഞാൻ സുഖം ആയി ഉറങ്ങിക്കോളാം എന്ന് പറഞ്ഞു.
എനിക്ക് ഒരു ചൂട് ഉമ്മ ഫോണിലൂടെ തന്നു.
രേഖയെയും വിളിച്ചു കാര്യം പറഞ്ഞു.
അവൾക് ഒറ്റ കണ്ടിസ്ഷനെ ഉണ്ടായിരുന്നുള്ളു. സാറ്റർഡേ എന്നെ വിളിച്ചു കൊണ്ട് പോകണം എന്ന്.
അതായത് നാളെ ആണ്.
അങ്ങനെ വീണ്ടും യാത്ര തുടർന്നു.
എലിസബത് ആണേൽ ഒന്നുടെ ലൂക്ക് ഒക്കെ നോക്കി സാരി ഒക്കെ അഡ്ജസ്റ്റ് ചെയ്തു ഇടുവായിരുന്നു.
പിന്നെ എലിസ്ബത് പറഞ്ഞപോലെ വഴിയിലൂടെ ഞാൻ ആ കല്യാണ വീട്ടിൽ എത്തി.
എന്നോട് വണ്ടി പാർക്ക് ചെയ്ത ശേഷം ഫങ്ക്ഷന് പങ്കെടുത്തോളാൻ പറഞ്ഞു.
ഞാൻ ഇറങ്ങാൻ നേരം വിളികാം എന്ന് പറഞ്ഞു.
കല്യാണം കണ്ടിട്ട് അടി പൊളി ആണ് അപ്പൊ വയറ് നിറച്ചു ഇന്ന് തട്ടം എന്ന് ഓർത്ത് വണ്ടി പാർക്ക് ചെയ്ത ശേഷം അങ്ങോട്ടേക്ക് കയറി ചെന്നു.
പിന്നെ ഒന്നും നോക്കില്ല പ്ലേറ്റ് എടുത്തു ഫുഡ് കിട്ടി നല്ല ചിക്കൻ പിസ് ഒക്കെ ഉണ്ടായിരുന്നു. കല്യാണം നാളെ ആണ് പക്ഷേ പാർട്ടി ഇന്നും.
അതെന്ന അങ്ങനെ എന്ന് ഒക്കെ വെച്ച്.
അങ്ങനെ ഒരു പ്ലേറ്റ് അകത്തു ആക്കി രണ്ടാമത് വാങ്ങാൻ ചേന്നതും ഞാൻ അവിടെ നിന്ന് പോയി.
എന്ത് ചെയ്യണം എന്ന് പോലും അറിയാതെ. ഒഴിഞ്ഞു മാറാൻ കഴിയാതെ ആയി പോയി.
ഇനി എന്ത് പറയും എന്ന് പോലും എനിക്ക് ഓർത്ത് എടുക്കാൻ
💬 Comments
View all comments